You Searched For "Delhivery"
ന്യൂജെന്‍ ഐപിഒ കൊട്ടിഘോഷങ്ങളുടെ നഷ്ടം 3 ലക്ഷം കോടിയിലധികം
ലോക്ക്-ഇന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ആങ്കര്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഉയര്‍ന്ന വാല്യുവേഷനുമാണ് ഈ കമ്പനികള്‍ക്ക്...
വിപണി മൂലധനം 50,000 കോടി കടന്നു, ആദ്യനൂറില്‍ ഇടം നേടി ഡെല്‍ഹിവെറി
അഞ്ച് ദിവസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 17 ശതമാനം
പുതിയ നീക്കവുമായി ഡെല്‍ഹിവെറി, 'സെയിം ഡേ ഡെലിവെറി'ക്ക് തുടക്കം
രാജ്യത്തെ 15 നഗരങ്ങളിലാണ് ഒരു ദിവസത്തിനുള്ളില്‍ ഡെലിവെറി സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്
1.2 ശതമാനം നേട്ടത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് ഡെല്‍ഹിവെറി
ഒരു ഘട്ടത്തില്‍ വ്യാപാരത്തിനിടെ 14 ശതമാനം ഉയര്‍ന്ന ഓഹരി വില 565 രൂപ തൊട്ടു
ഡെല്‍ഹിവെറി ഐപിഒ നാളെ തുറക്കും, വിശദാംശങ്ങള്‍ അറിയാം
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 5235 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
എല്‍ഐസി ഈ ഐപിഒകള്‍ക്ക് തിരിച്ചടി ആവുമോ..?
മെയ് 10, 11 തിയതികളിലായി മൂന്ന് ഐപിഒകളാണ് ആരംഭിക്കുന്നത്.
ഡെല്‍ഹിവെറി ഐപിഒ 11ന് തുറക്കും, പ്രൈസ് ബാന്‍ഡ് ഇങ്ങനെ
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 5235 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഡെല്ഹിവെറിയുടെ ഐപിഒ ആദ്യപാദത്തോടെ, ലക്ഷ്യമിടുന്നത് ഏഴായിരം കോടി രൂപ
ജനുവരിയിലാണ് ഐപിഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചത്
ഡല്‍ഹി ഇനി സ്റ്റാര്‍ട്ടപ്പുകളുടേയും തലസ്ഥാനം, ബെംഗളൂരുവിനെ മറികടന്നു
ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 കടന്നു
ഐപിഒയ്ക്ക് മുന്നോടിയായി ബോണസ് ഓഹരി നല്‍കാനൊരുങ്ങി ഡെല്‍ഹിവെറി
പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്