You Searched For "jio"
ജിയോയുടെ മുന്നില്‍ അടിപതറി ചൈന മൊബൈലും; ഡേറ്റ ട്രാഫിക്കില്‍ മുമ്പന്മാരായി ഇന്ത്യന്‍ കമ്പനി
2016ലാണ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനും 17 വര്‍ഷം മുമ്പായിരുന്നു ചൈന മൊബൈലിന്റെ പിറവി
3ജി സേവനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയ; 5ജി ആറ് മാസത്തിനകം എത്തും
2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജിയോയും
5ജി സേവനം വൈകുന്നു: അദാനിക്കും വോഡഫോണിനും കേന്ദ്രത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്
ഇരു കമ്പനികള്‍ക്കും കോടികളുടെ പിഴ ചുമത്താന്‍ സാധ്യത
റിപ്പബ്ലിക് ഡേ സ്പെഷ്യല്‍ ഓഫറുകളും വിലക്കുറവുമായി റിലയന്‍സ് ജിയോ
സ്വിഗ്ഗി മുതല്‍ ഫ്ളൈറ്റ് ടിക്കറ്റില്‍ വരെ കിഴിവ്
അണ്‍ലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകള്‍ പിന്‍വലിക്കാനും സാധ്യത
5ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും 14 ഒ.ടി.ടി ചാനലുകളും; കിടിലന്‍ ഓഫറുമായി ജിയോ
മൂന്ന് പുത്തന്‍ പ്ലാനുകളാണ് അവതരിപ്പിച്ചത്
ലൊക്കേഷന്‍ ട്രാക്കിംഗ്, വൈഫൈ ഹോട്ട് സ്പോട്ട്; റിലയന്‍സ് നിങ്ങളുടെ പഴയ കാറിനെ 'സ്മാര്‍ട്ട്' ആക്കും
ജിയോ പുറത്തിറക്കിയ പ്ലഗ്-ആന്ഡ്പ്ലേ ഡിവൈസിന്റെ സവിശേഷതകളും വിലയും അറിയാം
ഇന്ത്യയുടെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളുമായി മുകേഷ് അംബാനി
റിലയന്‍സിന്റെ മാള്‍ മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നവംബര്‍ 1 ന് തുറക്കും
കിടിലന്‍ ഓഫറുകളുമായി ജിയോ എയർ ഫൈബര്‍ എത്തി; സവിശേഷതകള്‍ അറിയാം
599 രൂപ മുതല്‍ പ്ലാനുകള്‍
അംബാനിയുടെ 3 മക്കളും ബോർഡിലേക്ക്; റിലയന്‍സ് എ.ജി.എം പ്രഖ്യാപനങ്ങള്‍ കാണാം
നിത അംബാനി ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും ഇറങ്ങുന്നു
ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരികള്‍ നിക്ഷേപകരുടെ ഡീമാറ്റില്‍ എത്തി
ലിസ്റ്റിംഗ് തീയതി ഓഗസ്റ്റ് 28 ന് പ്രഖ്യാപിക്കും
ജിയോബുക്കുമായി അംബാനി, പിന്നാലെ ലാപ്ടോപ്പ് ഇറക്കുമതി നിരോധിച്ച് കേന്ദ്രം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
നേരത്തേ അംബാനി ഡ്രോണ്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രം ഡ്രോണ്‍ ഇറക്കുമതിയും നിരോധിച്ചിരുന്നു