You Searched For "Opportunities"
കൊപ്ര നിര്‍മ്മാണത്തിന് സാങ്കേതിക വിദ്യയും യന്ത്രവും; നേരില്‍ കണ്ട് പഠിക്കാം അഗ്രോപാര്‍ക്കില്‍
സൗജന്യ ഏകദിന ഡെമോണ്‍സ്ട്രഷന്‍ മെയ് 30 ന്
ജര്‍മ്മനിയുടെ പുതിയ കുടിയേറ്റ പദ്ധതി; തൊഴിലവസരങ്ങള്‍ കൂടും
യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 60,000 തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്ന് ഈ നിയമത്തില്‍...
ഐ ടി ജോലി നഷ്ടപ്പെട്ടവര്‍ക്ക് എന്‍ജിനിയറിംഗ്, നിര്‍മാണ രംഗത്ത് നിരവധി അവസരങ്ങള്‍
സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ടാണ് നിര്‍മാണ രംഗത്ത് കൂടുതല്‍ സാധ്യതകള്‍
ആഫ്രിക്ക: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം
നിരവധി മലയാളികളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് രംഗത്ത് തിളങ്ങിനില്‍ക്കുന്നത്. സംരംഭകര്‍ക്ക് ആഫ്രിക്ക...
ശാസ്ത്ര മേഖലയില്‍ നിന്ന് സ്ത്രീകളെ കൂടുതല്‍ നിയമിക്കാന്‍ കമ്പനികള്‍
ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനികള്‍ സ്കോളര്‍ഷിപ്പ് നല്കുന്നു
വിദേശ പഠനത്തിന് പ്ലാനുണ്ടോ? എങ്കിലിതാ ഓസ്ട്രേലിയയില്‍ നിന്നൊരു സന്തോഷവാര്‍ത്ത
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കിടിലന്‍ അവസരമാണ് ഈ രാജ്യം വാഗ്ദാനം ചെയ്യുന്നത്
കോവിഡ് കാലത്ത് നടന്നത് വന്‍ വിപ്ലവം; മെഡിക്കല്‍ രംഗം കീഴടക്കാന്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍
മരുന്ന് വില്‍പ്പന രംഗത്തെ പരമ്പരാഗത ശൈലിയെ മാറ്റിമറിക്കുമോ ഓണ്‍ലൈന്‍ രംഗം, അവസരങ്ങള്‍ എങ്ങനെ?അറിയാം
കോവിഡിന് ശേഷം സിംഗപ്പൂരിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു
വിദ്യാഭ്യാസ, ഐ ടി, ബാങ്കിംഗ്, ഫിനാൻസ് രംഗങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ
ഇന്‍ഷുറന്‍സ് മേഖല ഇനി സാധ്യതകളുടെ കാലം
സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉപഭോക്തൃ കേന്ദ്രീകൃതമായ ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും
'ക്രിപ്റ്റോ ബില്ലിന്മേല് ആശയക്കുഴപ്പം, നഷ്ടമാക്കുന്നത് വലിയ അവസരങ്ങള്‍'
ക്രിപ്റ്റോ കമ്പനികളും ഡെവലപ്പര്‍മാരും ദുബായ് പോലുള്ള സ്ഥലങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുകയാണ്
2022ൽ കൂടുതൽ തൊഴിലവസരങ്ങൾ ഈ 3 മേഖലകളിൽ
1 -5 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
തൊഴിലില്ലായ്മ വർധിക്കുന്നു; നൗക്രി ജോബ്സ് പറയുന്നു, അവസരങ്ങള്‍ ഈ മേഖലയില്‍
ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തെ ഉയർന്ന നിരക്കായ 7.9 ശതമാനം രേഖപ്പെടുത്തി.