State Bank of India
എസ്.ബി.ഐയില്‍ ജോലി ഒഴിവ്: വിരമിച്ചവര്‍ക്കും അപേക്ഷിക്കാം!
ശമ്പളം 40,000 രൂപ, കേരളത്തിലും ഒഴിവുകള്‍
രാജ്യത്തെ ആളോഹരി ജിഡിപി 1,96,716 രൂപയെത്തുമെന്ന് പ്രതീക്ഷ: എസ്ബിഐ
വ്യക്തിഗത ഉപഭോഗം14.8% വാര്‍ഷിക വളര്‍ച്ചയോടെ 164 ലക്ഷം കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യ-സിംഗപ്പൂര്‍ യുപിഐ പണമിടപാട് നടത്താന്‍ ഒരുങ്ങി എസ്ബിഐ
പ്രതിദിനം ഇത് 500 സിംഗപ്പൂര്‍ ഡോളര്‍ വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്
പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
ആര്‍ബിഐ റീപോ നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പലിശ വര്‍ധിപ്പിച്ചത്
അദാനി വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആര്‍ബിഐയും, ബാങ്കുകള്‍ നല്‍കിയത് 80,000 കോടി
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്ന കമ്മിറ്റിയോ...
14,205 കോടിയുടെ അറ്റാദായം നേടി എസ്ബിഐ
ഇന്ന് 3.33 ശതമാനം ഉയര്‍ന്ന് 545.70 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്
അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്
എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാട് പരിധി വിട്ടിട്ടില്ലെന്ന് ധനമന്ത്രി
കനറാ ബാങ്ക് ഓഹരികള്‍ വില്‍ക്കും, റഷ്യയിലെ ഈ ബാങ്ക് ഇനി എസ്ബിഐയുടേത്
എസ്ബിഐയും കനറാ ബാങ്കും ചേര്‍ന്ന് 2003ല്‍ തുടങ്ങിയ സ്ഥാപനമാണ് സിഐബിഎല്‍
കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ പുതിയ പങ്കാളിത്തവുമായി എസ്ബിഐ
കര്‍ഷകരുടെ പണമിടപാട് നിലവിലെ നിലവാരത്തില്‍ നിന്ന് ഉയര്‍ത്താനും ഈ പങ്കാളിത്തം സഹായിച്ചേക്കും
ബാങ്കിംഗ് മേധാവിത്വം തിരിച്ചുപിടിക്കാന്‍ എസ്ബിഐ, കേരള സര്‍ക്കിളില്‍ മാറ്റങ്ങള്‍
ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് എംപിഎസ്എഫുമായി ബാങ്ക് മുന്നോട്ട് പോവുന്നത്
ഒടുവില്‍ എസ്ബിഐയും; റഷ്യയുമായി രൂപയില്‍ ഇടപാട് നടത്തും
യൂറോപ്യന്‍ ഉപരോധം ഭയന്ന് റഷ്യയുമായുള്ള ഇടപാടിന് എസ്ബിഐ അടക്കമുള്ള വലിയ ബാങ്കുകള്‍ നേരത്തെ തയ്യാറായിരുന്നില്ല
നോര്‍ക്ക -എസ്.ബി.ഐ പ്രവാസി ലോണ്‍ മേള: പങ്കെടുക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?
ഡിസംബര്‍ 19 മുതല്‍ അഞ്ചു ജില്ലകളിലാണ് മേള നടക്കുന്നത്