You Searched For "Stock Market"
താഴ്ചയിൽ നിന്നു താഴ്ചയിലേക്ക്, ഓഹരികളും രൂപയും
കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടമുണ്ടാക്കിയ ഐടി ഓഹരികൾ ഇന്നു കുത്തനേ താണു
രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമം, ചുവപ്പിലേക്ക് വീണ് വിപണി
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.5 ശതമാനം വരെ ഇടിഞ്ഞു.
ഓഹരി വിപണിയിലേക്ക് ഒരു ഡ്രഗ് നിര്‍മാതാക്കള്‍ കൂടി , സമാഹരിക്കുക 700-900 കോടി രൂപ
2005 ലാണ് മുംബൈ ആസ്ഥാനമായുള്ള ഡ്രഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്
തണുപ്പൻ വിപണി; മൂല്യം നോക്കി സെലക്ടീവായി മാത്രം നിക്ഷേപിക്കുക
ഓഹരി വിപണിയുടെ ദിശയെ കുറിച്ച് പ്രവചനങ്ങള്‍ സാധ്യമല്ലാത്ത ഘട്ടത്തില്‍ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്?
ആറ് മാസത്തിനിടെ 785 ശതമാനം നേട്ടം, വിപണിയില്‍ കുതിച്ചുപായുന്ന ഈ ഓഹരി അറിയുമോ?
ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി 60-ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്
വിപണിയില്‍ കരുത്ത് കാട്ടി എനര്‍ജി സര്‍വീസ് കമ്പനി, ഒരു വര്‍ഷത്തിനിടെ സമ്മാനിച്ചത് 1,200 ശതമാനം നേട്ടം
കമ്പനി അടുത്തിടെ 3:1 എന്ന അനുപാതത്തില്‍ ബോണസ് ഷെയറുകളും പ്രഖ്യാപിച്ചിരുന്നു
ആറ് മാസത്തിനിടെ 420 ശതമാനം നേട്ടം, വിപണിയില്‍ കുതിച്ച് കുതിച്ചൊരു കമ്പനി
ഒരു മാസത്തിനിടെ 147 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
നല്ല തുടക്കം കാത്തു പുതിയ വാരം; അനിശ്ചിതത്വം മുന്നില്‍; കമ്മി കൂടുന്നതില്‍ ആശങ്ക; ഓസ്ട്രേലിയന്‍ മാറ്റം അദാനിക്കു തടസമാകുമോ?
ഇന്ത്യന്‍ വിപണിക്ക് നല്ല തുടക്കമാകുമെന്ന് പ്രതീക്ഷ. യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തില്‍. കരുതലോടെ ഏഷ്യന്‍ വിപണികള്‍,...
നിങ്ങള്‍ അറിഞ്ഞോ, പൊറിഞ്ചു ധനത്തില്‍ നിര്‍ദേശിച്ച ഈ ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍
ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 9.32 ശതമാനം ഇടിഞ്ഞപ്പോള്‍ ഈ ഓഹരിയിലുണ്ടായത് 30 ശതമാനത്തിന്റെ...
ഓഹരി വിപണി പേടിപ്പിക്കുന്നുണ്ടോ? ആശങ്കയില്ലാതെ നിക്ഷേപിക്കാന്‍ ഇതാ ഒരു ആപ്പ്
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കണ്ട് പേടിച്ച് നിക്ഷേപിക്കാതിരിക്കുകയാണോ?
ഓഹരിവിപണിയിൽ നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കാൻ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും ഓഹരികളിൽ ബുദ്ധിപൂര്‍വം നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിച്ചവരെ കണ്ടില്ലേ....
വിപണികൾ ആശ്വസിക്കുന്നില്ല; അനിശ്ചിതത്വം തുടരുന്നു; കേന്ദ്ര ബാങ്കുകൾക്കു വിമർശനം; ചില്ലറ വിലക്കയറ്റത്തിൽ നോട്ടം
ഇന്നും ഓഹരി വിപണിയിൽ താഴ്ചയോ? ; കേരളത്തിൽ സ്വർണ്ണ വില ഇന്നുയർന്നേക്കും; ഫെഡിനും റിസർവ് ബാങ്കിനും തെറ്റ് പറ്റിയോ?