You Searched For "advertisement"
കോടികള്‍ മുടക്കിയ ഓണപരസ്യങ്ങള്‍ വെള്ളത്തില്‍; അടി സിനിമയ്ക്കെങ്കിലും കൊണ്ടത് ബിസിനസ് ലോകത്തിനും
പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
സോളസ്: ഔട്ട്ഡോര്‍ പരസ്യങ്ങളില്‍ വിസ്മയം തീര്‍ത്ത് കോഴിക്കോട് നിന്നൊരു സ്ഥാപനം
സോളസിന് നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമായി ഇന്ന് അഞ്ച് ലക്ഷത്തിലേറെ സ്ക്വയര്‍ ഫീറ്റ് ഹോര്‍ഡിംഗ് സ്പെയ്സുണ്ട്
ഉപയോക്താവിനെ അറിഞ്ഞ് പരസ്യം ചെയ്യൂ; വില്‍പ്പന ഉയര്‍ത്തൂ
ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ബിസിനസും വിജയിക്കില്ല, നിലനില്‍ക്കില്ല
മ്യൂച്വല്‍ ഫണ്ട് കമ്പനികളോട് ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ വേണ്ടെന്ന് ആംഫി
വ്യവസ്ഥകള്‍ പാലിക്കാത്ത പരസ്യങ്ങള്‍ ചില എ.എം.സികള്‍ പുറത്തിറക്കുന്നതായി സെബി നിരീക്ഷിച്ചതിന് പിന്നാലെയാണ് പുതിയ...
ഓണക്കാലത്തെ പരസ്യങ്ങള്‍ക്ക് കമ്പനികള്‍ ചെലവഴിച്ചത് 1000 കോടി രൂപയിലേറെ
വിവിധ ബ്രാന്‍ഡുകളുടെ വിപണി വളര്‍ച്ചയ്ക്ക് വേദിയൊരുക്കി ഓണം
അമിതാഭ് ബച്ചനെയും കടത്തിവെട്ടി ടിവി പരസ്യങ്ങളില്‍ തിളങ്ങി അക്ഷയ് കുമാര്‍
9% പരസ്യ വിഹിതവുമായി അക്ഷയ് കുമാർ
പരസ്യങ്ങള്‍ വെറുതെ പരസ്യങ്ങള്‍ ആയാല്‍ പോര
ഇന്റര്‍നെറ്റ് തുറന്നിട്ടുള്ള അപാര സാധ്യതകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കണം
എടുത്തുചാടി ചെയ്യേണ്ട ഒന്നല്ല പരസ്യങ്ങള്‍; വില്‍പ്പനയുടെ രസതന്ത്രം
ഉപയോക്താക്കളുടെ മനസ്സില്‍ ഒരു പ്രതിച്ഛായ രൂപപ്പെട്ടുകഴിഞ്ഞാല്‍ അത് തിരുത്തുക എളുപ്പമല്ല
വരുമാനത്തേക്കാള്‍ ഇരട്ടി പരസ്യത്തിന് ചെലവാക്കി എഡ് ടെക് സ്റ്റാര്‍ട്ടപ്പ്
2021-22 ല്‍ പരസ്യത്തിന് ചെലവായത് 42.4 കോടി രൂപ, വരുമാനം 22.5 കോടി രൂപ
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി വേണ്ടെന്ന് മ്യൂച്വല്‍ ഫണ്ടുകളോട് സെബി
ഇത്തരം പരസ്യങ്ങള്‍ എല്ലാ മാധ്യമങ്ങളില്‍ നിന്നും മാറ്റണമെന്ന് സെബി ആവശ്യപ്പെട്ടു
വിദ്യാര്‍ത്ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന എഡ് ടെക് പരസ്യങ്ങള്‍
100 എഡ് ടെക് പരസ്യങ്ങള്‍ വിലയിരുത്തിയതില്‍ പലതും പരസ്യ കോഡ് ലംഘിക്കുന്നവ
സോഷ്യല്‍ മീഡിയ കാലത്തെ പരസ്യ ബോര്‍ഡുകള്‍
സോഷ്യല്‍ മീഡിയ എത്തിയതോടെ ബ്രാന്‍ഡുകള്‍ പരസ്യം ചെയ്യുന്ന രീതികളില്‍ വലിയ മാറ്റമാണ് ഉണ്ടായത്