You Searched For "agriculture"
₹75,000 കോടി കടന്ന് ഓണ്ലൈന് കാര്ഷികോത്പന്ന കച്ചവടം
ഉത്പന്നങ്ങള് വാങ്ങുന്നതില് മുന്നില് കേരളം, ഒഡീഷ, തമിഴ്നാട്
കാന്തല്ലൂരില് ചെറുധാന്യ കൃഷിക്കായി ലെനോവോയുടെ ഒരു കൈത്താങ്ങ്
കാന്തല്ലൂര് ഐ.എച്ച്.ആർ.ഡി കോളേജില് 'ലെനോവോ ഡിജിറ്റല് സെന്റര് ഫോര് കാന്തല്ലൂര് മില്ലറ്റ്സ്' സ്ഥാപിക്കും
ഈ വര്ഷം സാധാരണ അളവിൽ മണ്സൂണ് മഴ ലഭിക്കും: കാലാവസ്ഥാ വകുപ്പ്
സമ്പദ്വ്യവസ്ഥയുടെ 18 ശതമാനം വരുന്ന ഇന്ത്യയുടെ കാര്ഷിക മേഖലയ്ക്ക് മണ്സൂണ് മഴ വളരെ പ്രധാനമാണ്
ബജറ്റ് 2023; സമ്മിശ്ര പ്രതികരണവുമായി കാര്ഷിക, വ്യവസായ വിദഗ്ധര്
കേന്ദ്ര ബജറ്റ്; മുന് ബജറ്റില് നിന്ന് മെച്ചപ്പെട്ട ബജറ്റാണിതെന്ന് പലരും
കര്ഷകര്ക്ക് കൈത്താങ്ങുമായി കേന്ദ്രം; വരുന്നത് മൂന്ന് ദേശീയതല സഹകരണ സംഘങ്ങള്
മിതമായ നിരക്കില് ടെസ്റ്റിംഗും സര്ട്ടിഫിക്കേഷനും സുഗമമാക്കും
കൃഷി പഠിക്കാന് സൗജന്യമായി ഇസ്രായേലില് പോകാം; നിങ്ങള് ചെയ്യേണ്ടത് ഇതെല്ലാം
സംസ്ഥാന കൃഷി വകുപ്പാണ് ഇന്റര്നാഷണല് എക്സ്പോഷര് വിസിറ്റ് സംഘടിപ്പിക്കുന്നത്
ജിഎം കടുക് ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കില്ല: ഐസിഎആര്
ഇന്ത്യയില് നിലവില് കൃഷി ചെയ്യാന് അനുവദനീയമായ ജനിതകമാറ്റം വരുത്തിയ ഏക വിള പരുത്തിയാണ്
കര്ഷകര്ക്കൊരു സൂപ്പര്മാര്ക്കറ്റ്; കിസാന് സമൃദ്ധി കേന്ദ്രങ്ങളുമായി സര്ക്കാര്
വളങ്ങളുടെ വില്പ്പന മുതല് കാര്ഷിക ഉപകരണങ്ങള് വാടകയ്ക്ക് നല്കല് വരെ
കാര്ഷിക വായ്പകള്ക്ക് 1.5 ശതമാനം പലിശ ഇളവ്: ആര്ക്കൊക്കെ പ്രയോജനമാകും?
മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്ഷിക വായ്പകള്ക്കാണ് പലിശ ഇളവ് ലഭിക്കുക.
നെല്ലും ഗോതമ്പും കുറയുന്നു, പക്ഷെ രാജ്യത്തെ ഭക്ഷ്യധാന്യ ഉല്പ്പാദനം റെക്കോര്ഡ് ഉയരത്തില്
അടുത്ത വര്ഷം നെല്ല് ഉല്പ്പാദനം 10 ദശലക്ഷം ടണ് കുറയുമെന്നാണ് കൃഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്.