You Searched For "airport"
വിമാനത്താവളങ്ങളില്‍ ഇനി കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം; പുതിയ പദ്ധതിയുമായി കേന്ദ്രം
ചായ, കാപ്പി, സ്നാക്സ്, വെള്ളം എന്നിവയാകും ആദ്യ ഘട്ടത്തില്‍ കിയോസ്കുകളില്‍ ഉണ്ടാകുക
ഗള്‍ഫിലെ ഈ വിമാനത്താവളത്തില്‍ ടിക്കറ്റും വേണ്ട പാസ്പോര്‍ട്ടും വേണ്ട, പുഞ്ചിരിച്ചു കൊണ്ട് യാത്ര ചെയ്യാം
ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് പോലും പ്രശംസിച്ച സ്മാര്‍ട്ട് ട്രാവല്‍ പ്രോജക്ടിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്
മലയാളിയോടാണോ കളി! വിമാന നിരക്ക് കൂട്ടിയാല്‍ ഇതാണ് വിദ്യ
യാത്രാ സമയം കൂടുമെങ്കിലും പണം ലാഭിക്കാം, പ്രവാസികള്‍ തെരഞ്ഞെടുക്കുന്നത് കണക്ഷന് ഫ്ളൈറ്റുകള്‍
കോഴിക്കോട് വിമാനത്താവളത്തില്‍ ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെലവേറും; പുതിയ നിരക്കുകള്‍ ഇങ്ങനെ
ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 50 രൂപ നല്‍കണം
കോഴിക്കോട് വിമാനത്താവളം വികസനത്തിന്റെ കുതിപ്പിലേക്ക്; വലിയ വിമാനങ്ങളിറങ്ങാന്‍ അധിക സമയം എടുക്കില്ല; റണ്‍വേ വികസനത്തിന് പാരിസ്ഥിതിക അനുമതി
372.54 ഏക്കർ വിസ്തൃതിയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
കൊച്ചി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ 20 സെക്കന്‍ഡ് മാത്രം, ടെസ്റ്റ് റണ്‍ തിങ്കളാഴ്ച മുതല്‍
യാത്രക്കാര്‍ക്ക് നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാം
കൊച്ചി വിമാനത്താവളത്തില്‍ ബൃഹത്തായ വാണിജ്യ സമുച്ചയം എത്തുന്നു; മികച്ച വിനോദോപാധികള്‍
പദ്ധതി നിര്‍മിക്കുന്നത് 122 കോടി ചെലവില്‍
എയര്‍പോര്‍ട്ട് ടെര്‍മിനലുകളുടെ തകര്‍ച്ചക്ക് കാരണം കാലാവസ്ഥാ മാറ്റമോ
വര്‍ഷത്തിലൊരിക്കല്‍ സ്ട്രക്ച്ചറല്‍ ഓഡിറ്റ് വേണം
ബംഗളൂരുവിന് തൊട്ടടുത്ത് പുതിയ വിമാനത്താവളവുമായി സ്റ്റാലിന്; തമിഴ്നാടും കര്‍ണാടകവും ഏറ്റുമുട്ടലിലേക്ക്?
ബംഗളുരു വിമാന താവളത്തില്‍ നിന്ന് 74 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഹോസൂര്‍
കൂടുതലിഷ്ടം കൊച്ചിയോട്; കണ്ണൂര്‍ വിമാനത്താവളത്തെ കൈയൊഴിഞ്ഞ് യാത്രക്കാരും കമ്പനികളും
മികച്ച പ്രകടനവുമായി തിരുവനന്തപുരം വിമാനത്താവളവും
ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ഇതാണ്; പട്ടികയില്‍ ഈ ഇന്ത്യന്‍ വിമാനത്താവളവും
ആഗോളതലത്തില്‍ യാത്രക്കാരുടെ മൊത്തം എണ്ണം 27 ശതമാനം വര്‍ധിച്ചു
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍
വില നിര്‍ണയത്തില്‍ തര്‍ക്കമുള്ളവര്‍ക്കു കോടതിയെ സമീപിച്ച് കൂടുതല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം