Amazon - Page 2
ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ 65 ശതമാനം വരെ വിലക്കിഴിവില്‍; ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു
പ്രൈം ഡേ വില്‍പ്പനയുടെ എട്ടാം പതിപ്പ്
45 ശതമാനം വരെ വിലക്കുറവ്; ഓഫര്‍ യുദ്ധവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും
ഡെലിവറി ചാര്‍ജ് ഇടാക്കില്ലെന്നതാണ് സമ്മര്‍ സെയിലിന്റെ മറ്റൊരു സവിശേഷത
ആമസോണ്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി ഉള്‍നാടന്‍ ജലപാതകളിലൂടെയും എത്തും
ചരക്ക് കയറ്റുമതിക്കായി ഉള്‍നാടന്‍ ജലപാതകളില്‍ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം
₹5 ലക്ഷം വരെ കാര്ഡ്ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
ആമസോണ്‍ പേയിലൂടെ ഷോപ്പിംഗ് നടത്തുമ്പോഴാണ് വായ്പ ലഭിക്കുക
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
നികുതി വെട്ടിപ്പ്: ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ കമ്പനികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രം
കേന്ദ്രം അന്താരാഷ്ട്ര നികുതി ഈടാക്കുന്ന ചില ഇടപാടുകള്‍ ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് അന്വേഷണം നടത്തുന്നത്
പേപ്പര്‍ പാക്കേജിംഗ് സംവിധാനം ഇന്ത്യയിലേക്കും എത്തിക്കാന്‍ ആമസോണ്‍
ലക്ഷ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഇനി ഓഫറുകളുടെ പെരുമഴ; മികച്ച ആപ്പിള്‍ ഡീലുകള്‍ അറിയാം
ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ 1 ലക്ഷം രൂപയില്‍ താഴെ 13 ഇഞ്ച് മാക്ബുക്ക് എയര്‍, എം 2 ചിപ്പ്
സര്‍ക്കാരിന്റെ കൃഷി ഗവേഷണ കേന്ദ്രവുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ
കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ലാഭവും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും
എസ്.എം.എസ് ഫീസ് കൂട്ടി ടെലികോം കമ്പനികള്‍; ഒ.ടി.പികളും മറ്റും ഇനി ഇ-മെയിലിലേക്ക്
ആമസോണ്‍, ഊബര്‍, ഗൂഗിള്‍ തുടങ്ങിയവ അയക്കുന്ന എസ്.എം.എസുകളുടെ നിരക്കാണ് കൂട്ടിയത്
ആമസോണില്‍ പല സാധനങ്ങള്‍ക്കും ഇനി വില ഉയരും; വില്‍പ്പനക്കാര്‍ക്കുള്ള ഫീസ് കൂട്ടി
വില വര്‍ധിക്കുന്നവയില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളും മരുന്നുകളും
500 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഇന്ത്യ; കൊച്ചിയിലും അഴിച്ചുപണി
വരുമാനത്തിലെ ഇടിവും ആഗോള തലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളുമാണ് നിലവിലെ പിരിച്ചുവിടലിന് പിന്നില്‍