You Searched For "business opportunities"
വീടുകളോടനുബന്ധിച്ച് നാനോ സംരംഭമായി തുടങ്ങാം; കായം നിര്‍മാണത്തിലൂടെ ചെറിയ ചെലവില്‍, മികച്ച വരുമാനം നേടാം
എളുപ്പത്തില്‍ വിപണി കണ്ടെത്താനാവുന്ന ഉല്‍പ്പന്നമാണ് കായം. കുറഞ്ഞ മുതല്‍മുടക്കില്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം.
കമ്യൂണിക്കേഷന്‍ മേഖലയില്‍ എങ്ങനെ ബിസിനസ് തുടങ്ങി വിജയിപ്പിക്കാം?
മൈജി ഡിജിറ്റല്‍ ഹബ് ചെയര്മാന് & മാനേജിംഗ് ഡയറക്റ്റര്‍ എ കെ ഷാജി നിര്‍ദേശിക്കുന്നു, കമ്യൂണിക്കേഷന്‍ മേഖലയില്‍ സംരംഭം...
അമ്മിക്കല്ലും വിത്തുപേനയും പറഞ്ഞുതരുന്ന പുതിയ ബിസിനസ് സാധ്യതകള്‍
പുതുപുത്തന്‍ ടെക്നോളജിയോടെ കിടിലന്‍ സവിശേഷതയുള്ളതില് മാത്രമല്ല ഏറ്റവും കുറഞ്ഞ സാങ്കേതിക വിദ്യയും ഇക്കാലത്ത് വിജയിച്ച്...
ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന നാല് മേഖലകള്‍ ഇവയാണ്
കോവിഡ് ചില മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മറ്റ് രംഗങ്ങള്‍ക്ക് അവസരമാണ് നല്‍കിയത്
ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം, മികച്ച ലാഭം നേടാം
സപ്ലിമെന്ററി ഫുഡ് മേഖലയില്‍ സംരംഭകരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മാര്‍ഗരേഖ.
ഉരുളക്കിഴങ്ങും കപ്പയും വറുത്ത് വില്‍ക്കാം നേടാം മാസം ലക്ഷത്തിലേറെ രൂപ
കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങും കപ്പയും ഉപയോഗിപ്പെടുത്തി മികച്ചൊരു സംരംഭം കെട്ടിപ്പടുക്കാം
മൊബീല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാം വരുമാനം നേടാം
പ്രാദേശികമായി ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ് തയാറാക്കി നല്കാനായാല് മൊബീല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഏറെ സാധ്യതകളുണ്ട്
സുഗന്ധദ്രവ്യങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം, നേടാം ലക്ഷങ്ങള്‍
88 ലക്ഷം രൂപയിലേറെ വിറ്റുവരവ് നേടാന്‍ ഇതിലൂടെ കഴിയും
കുറഞ്ഞ മുതല്‍ മുടക്കില്‍ ലോക്ക് ഡൗണിനെ പേടിക്കാതെ ഒരു സംരംഭം
പ്രതിവര്‍ഷം 10 ലക്ഷം രൂപയിലേറെ ലാഭം നേടാന്‍ ഇതിലൂടെ കഴിയും
ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന മേഖലകള്‍
കോവിഡ് രണ്ടാംതരംഗം പിടിമുറുക്കുന്ന ഇക്കാലത്തും സംരംഭം കെട്ടിപ്പടുക്കാന്‍ പറ്റുന്ന മേഖലകളുണ്ട്
കൂടുതല്‍ ഫ്ളെക്സിബ്ള്‍ ആകൂ, ഗ്രാമീണ മേഖലകളിലും മികച്ച അവസരങ്ങള്‍ ; മിഥുന് ചിറ്റിലപ്പിള്ളി പറയുന്നു
''കോവിഡ് പോലുള്ള ചില അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കാര്യക്ഷമതയെക്കാളും ഫ്ളെക്സിബിലിറ്റിക്ക് പ്രാധാന്യം നല്കുമ്പോള്...
പെട്രോകെമിക്കല്‍, ഊര്‍ജ്ജമേഖലകള്‍ ഒരുക്കുന്നത് വന്‍ അവസരങ്ങള്‍; പ്രസാദ് കെ പണിക്കര്‍
ഏറെ സംരംഭക സാധ്യതയുള്ള രണ്ട് മേഖലകള്‍ അവതരിപ്പിക്കുന്നു നയാര എനര്‍ജിയുടെ റിഫൈനറി ഡയറക്റ്റര്‍ & ഹെഡും...