You Searched For "ecommerce"
സൂപ്പര്‍ ആപ്പുകള്ക്കൊരു ഇന്ത്യന്‍ ആസ്വാദനക്കുറിപ്പ്
കിട്ടുന്ന സൂപ്പര്‍ ആപ്പുകളൊക്കെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, അതില്‍ ഏറ്റ വും വിലക്കുറവ് ഏതിലാണെന്ന് നോക്കി...
ദേ വന്നു ദാ പോയി, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഷോപ്പീ
പ്രവര്‍ത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിലാണ് സിംഗപ്പൂര്‍ കമ്പനി രാജ്യം വിടുന്നത്
ഓട്ടോ പാര്‍ട്ട്സ് മുതല്‍ മര ഉരുപ്പടികള്‍ വരെ, ഇ-കൊമേഴ്സ് രംഗത്തേക്ക് എല്‍&ടി
ചെറുകിട സംരംഭകര്‍ക്ക് വലിയ വിപണി സാധ്യതയാണ് എല്‍&ടി ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ലഭിക്കുക
ചില്ലറ കച്ചവടക്കാര്‍ക്കും ഇകൊമേഴ്സില്‍ നിന്ന് കോടികളുടെ ബിസിനസ്
ഉത്സവ സീസണില്‍ ആമസോണിലൂടെ ഒരു കോടി രൂപയില്‍ അധികം കച്ചവടം നേടിയത് 12 കടകള്‍
ടൈനിസോ: ദേശീയ - രാജ്യാന്തര വിപണിയിലേക്ക് ഒരു കൈ സഹായം
നാട്ടിലെ ചെറുകിട ബ്രാന്‍ഡുകള്‍ക്ക് പോലും ആമസോണ്‍, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ...
ഇലാസ്റ്റിക്റണ്‍; നാട്ടുംപുറത്തെ കടകള്‍ക്ക് സാധനങ്ങല്‍ എത്തിച്ചു നല്കി യുണീകോണായ കമ്പനി
80,000 ഗ്രാമങ്ങളില്‍ ഇലാസ്റ്റിക്റണ്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്
വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കം
പതിവിലും നേരത്തെ റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കത്തിന് തിരികൊളുത്തി ഇ കോമേഴ്സ് വമ്പന്മാര്
3750 കോടിയുടെ നിക്ഷേപം, ന്യൂജെന്‍ മാർക്കറ്റിങ്ങിലൂടെ പ്രശസ്തമായ ത്രാസിയോ ഇന്ത്യയിലേക്ക്
സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ലൈഫ്ലോങ് ഓണ്‍ലൈനെ ത്രാസിയോ ഏറ്റെടുത്തു
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രണ്ടരവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 5 ലക്ഷം പരാതികള്‍
ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ.
നൈക്ക ഐപിഒ; ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്ത് റീറ്റെയ്ല്‍ വിഭാഗം
നവംബര്‍ ഒന്നുവരെയാണ് ഐപിഒ തുടരുക.
വരുന്നത് ഇ-കൊമേഴ്സിൻ്റെ കുതിച്ചുചാട്ടം, 111 ബില്യണ്‍ ഡോളറിൻ്റെ വളര്‍ച്ച
ഈ ഒക്ടോബര്‍ മാസം ഫ്ലിപ്കാര്‍ട്ടും ആമസോണും ഉള്‍പ്പടെയുള്ള വമ്പന്മാര് നടത്തിയ ഓഫര്‍ കച്ചവടത്തിലൂടെ 32,000 കോടി രൂപയുടെ...
ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠിപ്പിക്കാനൊരുങ്ങി ആമസോണ്‍
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക