You Searched For "Economic crisis"
അത്യാവശ്യചെലവുകള്‍ക്ക് ക്ഷേമനിധികളില്‍ നിന്ന് സര്‍ക്കാര്‍ ₹2,000 കോടി എടുക്കും, തീരുമാനമായി
ബിവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നല്‍കും
സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ക്ഷേമനിധിയിലും കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍
ട്രഷറിയില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കും നിയന്ത്രണം
വായ്പാ കാലാവധി: ശ്രീലങ്കയ്ക്ക് സാവകാശം നല്കി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് നല്കിയ 100 കോടി ഡോളര്‍ വായ്പാ കാലാവധിയാണ് നീട്ടി നല്‍കിയത്
പുതുവര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കഠിനമായിരിക്കും: ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ
2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച പ്രവചനം ഒക്ടോബറില്‍ ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു
മുന്നില്‍ സാമ്പത്തിക മാന്ദ്യമെന്ന് വിദഗ്ധര്‍; നിങ്ങള്‍ എങ്ങനെ തയ്യാറെടുക്കണം
സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ചില മുന്‍കരുതലുകള്‍ നമ്മേ സഹായിക്കും
അസംഘടിത മേഖല ചുരുങ്ങുന്നു, സംഘടിത മേഖല കുതിക്കുന്നു, ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഈ മാറ്റം ശ്രദ്ധിച്ചോ?
എസ് ബി ഐ റിസര്‍ച്ചിലാണ് ഈ കണ്ടെത്തലുള്ളത്
പ്രതിസന്ധിയകലുന്നു, ഈ മേഖലയില്‍ തൊഴിലവസരമേറുന്നു
2021 ജനുവരി മാസം ഐടി മേഖലയിലെ 50 ശതമാനത്തിലധികം തൊഴിലവസരങ്ങളും മെട്രോ നഗരങ്ങളിലാണെന്ന് റിപ്പോര്‍ട്ടില്‍...
വരാനിരിക്കുന്നത് പുതിയൊരു സാമ്പത്തിക പ്രതിസന്ധി! എങ്ങനെ വലിയ അവസരമാക്കാം?
2020ല്‍ നാം കണ്ട കോവിഡ് 19നേക്കാള്‍ വലിയ പ്രതിസന്ധി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. പക്ഷേ അതിനെ അവസരമാക്കാനും കഴിയും
കോവിഡ് മൂലം കൂടുതല്‍ ജോലി നഷ്ടമാകുന്നത് യുവാക്കള്‍ക്ക്, കാരണമിതാണ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക മേഖലയാകെ ഉലയുമ്പോള്‍ ജോലി നഷ്ടപ്പെടുന്നവരില്‍ കൂടുതലും 40 വയസ്സിന് താഴെ...