You Searched For "Economy"
പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും വില കൂടി; ജൂണിൽ പണപ്പെരുപ്പം 5.08 ശതമാനമായി
ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി വിലകളില്‍ വന്‍ വര്‍ധന
ഇന്ത്യ അസ്വസ്ഥമാണ് ഈ രണ്ട് കാര്യങ്ങളില്‍; വേണം പരിഷ്കാരങ്ങള്‍
ഇന്ത്യയെ സംബന്ധിച്ച് തിരുത്തല്‍ നടപടികള്‍ക്കുള്ള ശക്തമായ ആഹ്വാനമാണ് പുറത്തു വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍
പ്രതീക്ഷയ്ക്കൊപ്പം ഉയരാതെ ഇന്ത്യയുടെ കയറ്റുമതി നേട്ടം? ഈ വര്‍ഷവും വെല്ലുവിളികള്‍ നിരവധി
അമേരിക്കയിലേത് ഉള്‍പ്പെടെയുള്ള പണപ്പെരുപ്പമാണ് മുഖ്യ പ്രതിസന്ധി
2100ഓടെ ഇവയാകും ദാ ലോകത്തിലെ ഏറ്റവും വലിയ 25 സമ്പദ്വ്യവസ്ഥകൾ
2024ൽ ആഗോള സമ്പദ്വ്യവസ്ഥ 3.1 ശതമാനവും വളർച്ച 2025ൽ 3.2 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഐ.എം.എഫ്
പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ വളര്‍ന്ന് യു.എസ് സമ്പദ്വ്യവസ്ഥ
തൊഴിലില്ലായ്മ തുടര്‍ച്ചയായ 23 മാസങ്ങളില്‍ 4 ശതമാനത്തില്‍ താഴെയായി തുടരുന്നു
ഇങ്ങനെയാണ് പോക്കെങ്കില്‍ 2047ലും ഇന്ത്യ വികസിത രാജ്യമാകില്ലെന്ന് രഘുറാം രാജന്
ജനസംഖ്യയില്‍ യുവ ജനങ്ങളേക്കാളും ആശ്രിതരായ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കും
ചൈനയെ ഒറ്റപ്പെടുത്തും; കരാറുമായി ഇന്ത്യയും അമേരിക്കയും അടക്കം രാജ്യങ്ങള്‍
ആഗോള സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ഈ കരാര്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കും
33-ാം വയസില്‍ ശതകോടീശ്വരിയായി ഈ ഗായിക; ഈ വര്‍ഷം ജി.ഡി.പിയിലേക്ക് നല്‍കിയത് ₹35,000 കോടി
2006ല്‍ ആദ്യത്തെ ആല്‍ബം പുറത്തിറക്കി
സാമ്പത്തിക ശാസ്ത്ര നൊബേല്‍ സ്വന്തമാക്കി അമേരിക്കയിലെ ക്ലോഡിയ ഗോള്ഡിന്
സ്ത്രീകളുടെ വരുമാനത്തെയും തൊഴില്‍ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ...
ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നു; ആശങ്കയില്ലെന്ന് വിദഗ്ധര്‍
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് ദുര്‍ബലമാകുന്ന സമ്പദ്വ്യവസ്ഥയെയാണ് കാണിക്കുന്നത്.
റെക്കോഡ് ജി.എസ്.ടി വരുമാനം കുതിക്കുന്ന സമ്പദ്വ്യവസ്ഥയുടെ ലക്ഷണമോ?
ജി.എസ്.ടി വര്‍ധനവിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാം
പ്രവാസി പണമൊഴുക്ക് 2023ല്‍ കുറഞ്ഞു
ഐ.ടി കമ്പനികളിലെ പിരിച്ചുവിടല്‍ പണമയക്കലില്‍ കുറവു വരുത്തി