You Searched For "Economy"
കംപ്യൂട്ടര്‍ കയറ്റുമതി ഏറ്റവും താഴ്ന്ന നിലയില്‍: കോവിഡ് വിപണിയെ ബാധിച്ചതിങ്ങനെ
മറ്റ് വിപണി ഗവേഷകരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും സമാനമായ ഇടിവ് കാണിക്കുന്നു
രാജ്യത്തെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകും; 2023-24 ലെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് എച്ച്എസ്ബിസി
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
പുതുവര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കഠിനമായിരിക്കും: ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ
2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച പ്രവചനം ഒക്ടോബറില്‍ ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു
അടുത്തവര്‍ഷം ഇന്ത്യ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ ഭാഗ്യം: രഘുറാം രാജന്
ആഗോളതലത്തില്‍ വളര്‍ച്ച കുറവാണ്. ഇന്ത്യ പലിശ നിരക്കുകള്‍ കൂട്ടി, കയറ്റുമതിയില്‍ മന്ദഗതിയിലുമാണ്
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ധനക്കമ്മി 7.58 ലക്ഷം കോടി രൂപ
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വരവ് 13.86 ലക്ഷം കോടി രൂപയും മൊത്തം ചെലവ് 21.44 ലക്ഷം കോടി...
ഇന്ത്യ ഇഴയുമ്പോള്‍ 10 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമായി ചൈന
35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചമാണ് ജൂലൈയില്‍ ചൈന നേടിയത്
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ; 13 ബില്യണ്‍ ഡോളറിന് അഞ്ചാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ
വാങ്ങല്‍ ശേഷിയില്‍ ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്
ജിഎസ്ടി പിരിവിലെ വര്‍ധനവ്: വളര്‍ച്ചയോ ക്ഷീണമോ?
വിശദീകരണത്തില്‍ അപാകതയില്ല. പക്ഷേ, ഇ- വേ ബില്ലുകളുടെ എണ്ണം നാലു ശതമാനം കുറയുമ്പോള്‍ നികുതി 15.9 ശതമാനം കുറയുന്നതില്‍...
അറിഞ്ഞിരിക്കണം, സാമ്പത്തികമായും സാമൂഹികമായും ഏറെ സ്വാധീനിക്കുന്ന TOP 10 TRENDS of 2022 !
സര്‍ക്കാരുകള്‍, കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍ എന്നിവയ്ക്കെല്ലാം പുറമേ പൊതുസമൂഹത്തിനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍...
ഗ്രാമീണമേഖലയെ തരിപ്പണമാക്കി കോവിഡ് ,സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനത്തില്‍ താഴെ പോകുമോ?
കോവിഡ് രണ്ടാംതരംഗം മൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച റേറ്റിംഗ് ഏജന്‍സികളുടെ അനുമാനങ്ങളേക്കാള്‍ കുറയാന്‍ സാധ്യത
സാമ്പത്തിക രംഗത്ത് ഭീതി പടര്‍ത്തി കോവിഡിന്റെ രണ്ടാംവരവ്
രാജ്യത്തെ 70 ജില്ലകളില്‍ പുതിയ കേസ്സുകളില്‍ 150 ശതമാനം വര്‍ദ്ധന
സമ്പദ് രംഗം തിരിച്ചു വരികയാണോ, ഈ സൂചകങ്ങള്‍ കാണിക്കുന്നതെന്ത്?
ഈ സാമ്പത്തിക സൂചകങ്ങള്‍ നല്‍കുന്നത് രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളോ?