GST e-invoice
ജി.എസ്.ടി സംബന്ധിച്ച് സംശയങ്ങള്‍ മാറിയില്ലേ? റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അറിയാന്‍
ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി നടപ്പാക്കി ആറ് വര്‍ഷം കഴിഞ്ഞിട്ടും വിട്ടൊഴിയാതെ...
ബില്‍ അപ്ലോഡ് ചെയ്താല്‍ ജി.എസ്.ടി വക വമ്പന്‍ സമ്മാനം
ജിഎസ്ടി വെട്ടിപ്പ് തടയാനാണ് ഈ നീക്കം
ഓഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്സ് നിര്‍ബന്ധം; കേരളത്തില്‍ 5,000 കച്ചവടക്കാര്‍ക്ക് കൂടി ബാധകം
5 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ബാധകം
സ്വര്‍ണത്തിന് പിന്നാലെ നികുതി വെട്ടിപ്പിനും പി.എം.എല്‍.എ; നിരീക്ഷിക്കാന്‍ ഇ.ഡിയും
കള്ളപ്പണം, നികുതി വെട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗ്: ഉപയോക്താക്കള്‍ക്കുമേല്‍ നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
നികുതിദായകരുടെ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി വകുപ്പ്
വ്യാജ ഇന്‍വോയ്സിലൂടെ നികുതി ആനുകൂല്യം നേടുന്നത് തടയുക ലക്ഷ്യം
ഇ-വേ ബില്ലും ഇ-ഇന്‍വോയിസും: സ്വര്‍ണ വിപണിയില്‍ പുതിയ പ്രതിസന്ധി
സ്വര്‍ണത്തിന് ഇ-വേ ബില്‍ കേരളത്തില്‍ മാത്രം; എച്ച്.യു.ഐ.ഡിക്ക് പിന്നാലെ പുതിയ ആശയക്കുഴപ്പം
അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
ഇടപാടുകളുടെ രസീതുകള്‍ ബിസിനസുകാര്‍ ഇനി മുതല്‍ ഏഴു ദിവസത്തിനകം നല്‍കണം
പുതിയ നിയമം മെയ് ഒന്നിനു പ്രാബല്യത്തില്‍
10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ശ്രദ്ധിക്കുക, ഇനി നിങ്ങളുടെ സപ്ലൈ ഇ-ഇന്‍വോയ്സ് വഴി മാത്രം
2017-18 മുതല്‍ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകം
ഇ-ഇന്‍വോയിസിംഗ്; 5 കോടി മുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയേക്കും
നിലവില്‍ 20 കോടി മുതല്‍ വിറ്റുവരവുള്ളവയ്ക്കാണ് ഇ-ഇന്‍വോയിസിംഗ്.