Income Tax
സര്ക്കാരിന് നഷ്ടമാവുക ₹ഒരുലക്ഷം കോടി! ₹10 ലക്ഷം വരെ ആദായ നികുതി ഒഴിവാക്കാന് നീക്കം: പ്രഖ്യാപനം ബജറ്റില്
നികുതി ഇളവിലൂടെ ലാഭിക്കുന്ന പണം ആളുകള് ചെലവഴിക്കുമെന്നും ഇത് വിപണിയിലേക്ക് എത്തുമെന്നുമാണ് സര്ക്കാരിന്റെ പ്രതീക്ഷ
സ്വര്ണക്കടത്തുകാര് കളം മാറ്റി, നാട്ടില് വിലസി വിദേശ സിഗരറ്റ്, നഷ്ടമാകുന്നത് ₹21,000 കോടി! കേരളത്തിലും സുലഭം
നടപടി ആവശ്യപ്പെട്ട് സിഗരറ്റ് നിര്മാതാക്കള് കേന്ദ്രത്തിന് മുന്നില്
₹14 ലക്ഷം വരെ ശമ്പളമുള്ളവര്ക്ക് ആദായ നികുതി ഇളവോ? നിര്മലയുടെ എട്ടാം ബജറ്റില് എന്തൊക്കെ പ്രതീക്ഷിക്കാം?
രാജ്യത്തിന്റെ സാമ്പത്തിക നില വിലയിരുത്തുന്ന സര്വേ റിപ്പോര്ട്ട് 31ന്
ആദായ നികുതി ഇളവിന് കേന്ദ്രസര്ക്കാര്; ഉപഭോഗം കൂട്ടണം, അമര്ഷം മാറ്റണം
15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി കുറക്കുമെന്ന് സൂചന
പണമിടപാടുകളില് ആദായ നികുതി വകുപ്പിന്റെ കണ്ണുണ്ട്; പരിധി വിട്ടാല് പിഴ വീഴും
പണമിടപാട് കുറക്കാനും ചെക്ക്, ഡിജിറ്റല് പേയ്മെന്റുകള് കൂട്ടാനുമാണ് നിയന്ത്രണങ്ങള്
ആദായ നികുതി നോട്ടീസ് കിട്ടിയാല് ചെയ്യേണ്ടത് എന്ത്? പ്രവാസികള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്
സ്വത്ത് വില്ക്കുമ്പോള് ജാഗ്രത വേണം; നോട്ടീസുകള്ക്ക് മറുപടി നല്കലും പ്രധാനം
ദുബൈയില് ഇന്ത്യക്കാരുടെ കണക്കില്പെടാത്ത സ്വത്ത് കണ്ടെത്തി ആദായ നികുതി വകുപ്പ്; നടപടി വരുമോ?
നിയമവിധേയമല്ലാതെ 700 കോടിയുടെ പണമിടപാട് നടന്നതായി കണ്ടെത്തല്
140 കോടി ഇന്ത്യക്കാരില് കോടിപതികള് 2.3 ലക്ഷം; നികുതിദായകരുടെ എണ്ണത്തില് വന്വര്ധന
കഴിഞ്ഞ സാമ്പത്തിക വര്ഷം 7.5 കോടിയിലധികം പേരാണ് ആദായ നികുതി റിട്ടേണ് സമര്പ്പിച്ചത്
ഐ.ടി റിട്ടേണുകള് 74% പ്രോസസിംഗ് പൂര്ത്തിയായി; നിങ്ങളുടെ ഐ.ടി.ആർ പ്രോസസ് ചെയ്തിട്ടില്ലെങ്കിൽ കാരണം ഇതാണ്
പിശകുകളും അപൂർണ്ണമായ വിവരങ്ങളുമുളള ഐ.ടി.ആറുകൾ സാധാരണയായി പരിശോധിക്കുന്നതിനായി മാറ്റിവെക്കപ്പെടുന്നതാണ്
കടുവയെ കിടുവ പിടിക്കാനിറങ്ങിയാല്? ആദായ നികുതി റീഫണ്ട് തട്ടിപ്പിന് ഓണ്ലൈനില് കിടുവ ശല്യം
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പിന് ശ്രമം
ആദായ നികുതി റിട്ടേണിന് അവസാന തീയതി ഇന്ന്; സമയപരിധി നീട്ടിയിട്ടില്ലെന്ന് സര്ക്കാര്
ആറു കോടിയില്പരം ആദായനികുതി റിട്ടേണുകളാണ് ഇതുവരെ സമര്പ്പിച്ചത്
വിദേശത്ത് പോകുന്ന എല്ലാവരും നികുതി ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് നേടേണ്ടതില്ലെന്ന് കേന്ദ്ര സര്ക്കാര്; ആര്ക്കൊക്കെ സര്ട്ടിഫിക്കറ്റ് വേണമെന്ന് അറിയൂ
സാമ്പത്തിക കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടവരെ തടയുക ഉദ്ദേശ്യം