You Searched For "indian railway"
മലബാറിലേക്ക് ടിക്കറ്റില്ല, പിഴിഞ്ഞ് സ്വകാര്യ ബസുകള്‍! സ്പെഷ്യല്‍ ട്രെയിനിലും കേരളത്തിന് നിരാശ
കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഡല്‍ഹി,ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ട്രെയിനില്ല
വന്ദേഭാരത് പാര്‍സല്‍ ട്രെയിനുകള്‍ വരുന്നു! മൊബൈല്‍ ഫോണ്‍ മുതല്‍ റോസാപ്പൂവ് വരെ ഇനി പറന്നെത്തും
അതിവേഗ പാര്‍സല്‍ സര്‍വീസ് ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ
ട്രെയിന്‍ വൈകിയാല്‍ ഇനി റീഫണ്ടും സൗജന്യ ഭക്ഷണവും ലഭിക്കും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുക ലക്ഷ്യം
ട്രെയിന്‍ വളരെയധികം വൈകുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അർഹത
280 കിലോമീറ്റര്‍ വേഗത, വന്ദേഭാരതിനെ വെല്ലും സൗകര്യങ്ങള്‍, ഹൈസ്പീഡ് ട്രെയിനുമായി ഞെട്ടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
ഓരോ ട്രെയിന്‍ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും. മറ്റ് വിദേശ രാജ്യങ്ങളേക്കാള്‍ നിര്‍മാണ ചെലവ് കുറവ്
ഇന്ത്യയില്‍ ഗുണനിലവാരമുളള ഭക്ഷണം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍, ഏതൊക്കെയാണെന്നറിയാം
സംസ്ഥാനത്തെ 26 റെയിൽവേ സ്റ്റേഷനുകൾക്കാണ് ‘ഈറ്റ് റൈറ്റ്’ സർട്ടിഫിക്കേഷന് ലഭിച്ചിരിക്കുന്നത്
സില്‍വര്‍ ലൈനില്‍ വീണ്ടും കേന്ദ്രം, അനുമതി നല്കാന് തയാര്‍, നിബന്ധനകള്‍ ബാധകം
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് അടുത്ത മാസം, ചെലവ് ₹100 കോടി! ലക്ഷ്യം കോടികളുടെ അധിക വരുമാനം
2023-24 സാമ്പത്തികവര്‍ഷം ഐ.ആര്.സി.ടി.സിയുടെ വരുമാനം 4,270.18 കോടി രൂപയാണ്. 1,111.26 കോടിയാണ് ലാഭം
ബാഗേജ് നഷ്ടപ്പെട്ട ട്രെയിന്‍ യാത്രക്കാരന് 1 ലക്ഷം രൂപ നഷ്ടപരിഹാരം, പരാതി തളളി ദേശീയ കമ്മീഷന്, പഠിക്കേണ്ട പാഠങ്ങള്‍ ഇവ
മോഷ്ടിച്ച ബാഗിൽ 84,450 രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നതായി യാത്രക്കാരൻ
വന്ദേഭാരത് സ്ലീപ്പര്‍ റെഡി! രാജധാനിയേക്കാള്‍ രാജകീയം, യാത്രക്കാര്‍ ഇഷ്ടപ്പെടുന്ന 10 കാര്യങ്ങള്‍
വേഗത, സുരക്ഷ, സുഖസൗകര്യം എന്നിവയില്‍ മുന്നില്‍, ചാര്‍ജിലും!
കേരളത്തിലെ 15 അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പണി അതിവേഗത്തില്‍; ഉദ്ഘാടനം ജനുവരിയില്‍
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍
കേരളത്തിലൂടെ 300 സ്പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു; ഇതരസംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസ്
രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും കോട്ടയം, പുനലൂര്‍ വഴി സ്പെഷ്യല്‍ സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്
21 ശതമാനം ടിക്കറ്റുകളും ക്യാന്‍സലാവുന്നു, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതികളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ
നിലവില്‍ 120 ദിവസമായിരുന്ന പരിധിയാണ് 60 ദിവസമായി കുറച്ചത്