കൗമാരക്കാര്‍ക്ക് വേണ്ടി ടീന്‍ ഇന്‍സ്റ്റ വരുന്നു, വയസില്‍ കള്ളം കാണിച്ചാലും പിടിക്കുമെന്ന് മെറ്റ
അധിക ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് മാറ്റം
വാട്സാപ്പ് 'ചാനല്‍' ഫീച്ചറുമായി നിരവധി സെലിബ്രിറ്റികള്‍; പുതിയ അപ്ഡേറ്റിന് ഗംഭീര സ്വീകരണം
നിലവില്‍ ഇന്ത്യ അടക്കം 150ല്‍ അധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്
ട്വിറ്ററിന് 'ആപ്പു'മായി ത്രെഡ്സ്; 7 മണിക്കൂറില്‍ ഒരു കോടി വരിക്കാര്‍
ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്
ട്വിറ്ററിന്റെ ബദല്‍ ത്രെഡ്സ് നാളെ എത്തും; മസ്ക്-സക്കര്‍ബര്‍ഗ് പോര് മുറുകുന്നു
ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും 'ത്രെഡ്സ്' എത്തുക
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'വേരിഫൈഡ് എക്കൗണ്ട്' വേണോ, 699 രൂപ മതിയെന്ന് മെറ്റ
ട്വിറ്റര്‍ ആണ് വേരിഫൈഡ് എക്കൗണ്ടിനായി പ്രതിമാസ സബ്സ്ക്രിപ്ഷന് ഈടാക്കാന്‍ തുടങ്ങിയ ആദ്യത്തെ സ്ഥാപനം
ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും ഇന്ത്യയിലും 'നീല' ടിക്ക്; ഫീസ് 1450 രൂപ
നീല ടിക്ക് നേടാന്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം, ഫീസ് ട്വിറ്ററിനേക്കാളും കൂടുതല്‍
ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് സക്കര്‍ബര്‍ഗ്, പണം നല്കി ബ്ലൂടിക്ക് നേടാം
വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക
ക്രിയേറ്റര്‍ പ്രോഗ്രാം ; റീല്‍സ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം മലയാളത്തില്‍ പഠിപ്പിക്കും
മലയാളത്തില്‍ കണ്ടന്റുകള്‍ ചെയ്യുന്ന ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
ഇന്‍സ്റ്റയിലും താരമായി ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍ കെയ്റ
ഇന്ത്യയ്ക്ക് കെയ്റ ഒരു പുതിയ അനുഭവം ആണെങ്കിലും മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍മാര്‍ ഇന്റര്‍നെറ്റ് ലോകത്തിന് പുതുമയല്ല.
ഫേസ്ബുക്ക് കമ്പനി മെറ്റയുടെ വളര്‍ച്ച ഈ മേഖലയിലൂടെ
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ വളര്‍ച്ച മെറ്റാവേഴ്സിലൂടെ ആയിരിക്കില്ല
ഇൻസ്റ്റാഗ്രാമിലൂടെ പണമുണ്ടാക്കാവുന്ന 6 മാര്‍ഗങ്ങള്‍
5-10K ഫോളോവര്‍മാരുള്ളവര്‍ പോസ്റ്റിന് 5000 രൂപ മുതലും, അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ഫോളോവര്‍മാരുള്ള ക്രിയേറ്റര്‍മാര്‍...
ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും നല്‍കുന്നത് 1 ബില്യണ്‍ ഡോളർ; എങ്ങനെ നേടിയെടുക്കാം?
മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ആനുകൂല്യമായി നല്കാന് മാറ്റിവെച്ചിരിക്കുന്നത് 1 ബില്യണ്‍ യുഎസ്...
Begin typing your search above and press return to search.
Latest News