You Searched For "Kerala govt"
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു പോര്‍ട്ടലില്‍, വിശദപദ്ധതിരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ആദ്യഘട്ടത്തില്‍ കുറച്ച് വിഭാഗം സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ചശേഷം പരീക്ഷിക്കും
ഞെരുങ്ങുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 3,430 കോടി; ഇടക്കാലാശ്വാസമായി
നികുതി വിഹിതമായി ഒരു അഡ്വാന്‍സ് ഗഡു അടക്കമാണ് ഈ തുക
ഒരൊറ്റ വാട്സാപ്പ് സന്ദേശത്തില്‍ 662 ജീവനക്കാരെ പിരിച്ചുവിട്ട് ഫിഷറീസ് വകുപ്പ്; പ്രതിഷേധത്തില്‍ യുടേണടിച്ച് സര്‍ക്കാര്‍
പത്തു വര്‍ഷത്തിലേറെയായി ജോലിയില്‍ തുടരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്
എല്ലാം നിശ്ചലമായപ്പോള്‍ 'ഉബുണ്ടു' കേരളത്തെ രക്ഷിച്ചു
ഇ-ഓഫീസ് സംവിധാനങ്ങള്‍ക്കും ഇ-ട്രഷറിക്കുമൊന്നും തടസമുണ്ടായില്ല
പ്ലാസ്റ്റിക്കിനോട് വീണ്ടും യുദ്ധം; എന്തൊക്കെയാണ് നിരോധിച്ച പ്ലാസ്റ്റിക് ഇനങ്ങള്‍?
തിരുവനന്തപുരത്തെ മാലിന്യ ദുരന്തത്തില്‍ കണ്ണു തുറന്ന് സര്‍ക്കാര്‍
ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ 'കൂട്ടവിരമിക്കല്‍'; 20,000 പേര്‍ക്ക് കണ്ടെത്തേണ്ടത് 7,000 കോടി രൂപ
ഘട്ടംഘട്ടമായി വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍
കെ-ഫോണിനെ 'കൈവിട്ട്' സേവന കമ്പനി; ലക്ഷ്യമിട്ടതിന്റെ പകുതി കണക്ഷന് പോലും പൂര്‍ത്തിയാക്കിയില്ല
ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കി കെ-ഫോണ്‍ കണക്ഷനെടുത്ത സ്കുളുകളും പെട്ടു!
₹19,370 കോടി കടമെടുക്കാനാകില്ല, കനത്ത പ്രതിസന്ധിയില്‍ കേരളം
വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം
പ്ലാന്‍ ഫണ്ട് വിനിയോഗത്തിലും പതിവുതെറ്റിക്കാതെ കേരളത്തിന്റെ അലംഭാവം; ചെലവാക്കിയത് 53.7% തുക മാത്രം
മാര്‍ച്ചിനുള്ളില്‍ 70-75 ശതമാനം പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തിയേക്കും
പുതിയ ബസുകള്‍ വാങ്ങാന്‍ പണമില്ല; പ്രായമായ ബസുകള്‍ക്ക് ആയുസ് നീട്ടി സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി
ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി പുതിയ ബസുകള്‍ വാങ്ങാനുള്ള കിഫ്ബി വായ്പയില്‍ തീരുമാനമായില്ല
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇനി രക്ഷ പ്രവാസികളോ, വരുമോ ഡയസ്പോറ ബോണ്ട്?
സ്കൂള്‍ ഉച്ചഭക്ഷണത്തിനും സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനും പണമില്ല
മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ലോക വിപണിയിലേക്ക്; കയറ്റുമതി നയവുമായി സംസ്ഥാന സർക്കാർ
വ്യവസായ പങ്കാളികൾക്കും പൊതുജനങ്ങൾക്കും നിർദേശങ്ങൾ അറിയിക്കാം