You Searched For "KSEB"
കെ.എസ്.ഇ.ബിയില്‍ നിന്ന് അടുത്ത പ്രഹരം; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ത്രീ ഫെയ്സിലേക്ക്
അഞ്ച് കിലോവാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ളവരെ കണ്ടെത്താന്‍ നിര്‍ദേശവുമായി റഗുലേറ്ററി കമ്മീഷന്
കൂട്ടിയ സര്‍ചാജ് അടുത്തമാസവും ഈടാക്കാന്‍ കെ.എസ്.ഇ.ബി; ഉയര്‍ന്ന ജീവിതച്ചെലവില്‍ നിന്ന് ഉടനില്ല മോചനം
വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികളും മുന്നോട്ട്
കെ.എസ്.ഇ.ബി 'സൗര സോളാര്‍' സബ്സിഡി പദ്ധതിയില്‍ ചേരാം ഈ മാസം 23നകം
കേന്ദ്ര സബ്സിഡി 40% വരെ; ഇതുവരെ നേട്ടം 35,000ലേറെ പേര്‍ക്ക്
വൈദ്യുതി നിരക്ക് വര്‍ദ്ധന നാമമാത്രം; ഉപയോക്താക്കള്‍ക്ക് ബാദ്ധ്യതയാവില്ലെന്ന് മന്ത്രി
നിരക്ക് കൂട്ടാതെ കെ.എസ്.ഇ.ബിക്ക് മുന്നില്‍ വേറെ വഴിയില്ലെന്ന് മന്ത്രി, അടുത്ത 4 വര്‍ഷവും നിരക്ക് കൂട്ടിയേക്കും
സെപ്റ്റംബര്‍ 30 മുതല്‍ കേരളത്തില്‍ വൈദ്യുത ചാര്‍ജ് കൂടും; തീരുമാനം ഇങ്ങനെ
അടുത്ത നാല് വർഷത്തേക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സ്വാപ് ടെന്‍ഡര്‍ തുറന്നു
4 കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍
അദാനിയില്‍ നിന്ന് കെ.എസ്.ഇ.ബി 303 മെഗാവാട്ട് വൈദ്യുതി വാങ്ങും
ഡി.ബി പവറില്‍ നിന്ന് 100 മെഗാവാട്ടും
വൈദ്യുതി നിയന്ത്രണം: കെ.എസ്.ഇ.ബിയുടെ തീരുമാനം ഇന്നറിയാം
ഉപഭോഗം കുറയ്ക്കണമെന്ന് ഉപയോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരുന്നു
ലോഡ് ഷെഡിംഗ് ഉടന്‍ വരുമോ? മെസേജ് അയച്ച് കെ.എസ്.ഇ.ബി
വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്
വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ ശ്രമം; മഴക്കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു
സെപ്റ്റംബറില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും
സ്മാര്‍ട്ട് മീറ്റര്‍: കേരളത്തിന് വീണ്ടുവിചാരം; സാവകാശം തേടി കേന്ദ്രത്തിന് കത്ത്
21,000 കോടിയുടെ കേന്ദ്രസഹായം വേണ്ടെന്ന് വയ്ക്കുന്നത് പ്രതികൂലമായേക്കുമെന്ന് വിലയിരുത്തല്‍; നിലവിലെ ടെന്‍ഡര്‍ നടപടി...
വൈദ്യുതി സ്മാര്‍ട്ട് മീറ്ററിനോട് മുഖം തിരിച്ച് കേരളം; നഷ്ടമാകുന്നത് 10,000 കോടി കേന്ദ്ര വായ്പയും ഗ്രാന്റും
37 ലക്ഷം മീറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കെ.എസ്.ഇ.ബി അന്തിമ രൂപം നല്‍കിയിരുന്നു