You Searched For "KSEB"
വൈദ്യുതി നിരക്ക് വര്‍ധനയില്‍ പിടിമുറുക്കി കെ.എസ്.ഇ.ബി; പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം; അദാലത്തുകള്‍ ഇങ്ങനെ
പീക്ക് സമയമായ വൈകിട്ട് 6 നും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപയോഗം വലിയ തോതില്‍ വർധിക്കുന്നു
വൈദ്യുതി ലഭ്യതയില്‍ കുറവ്; മലയാളിയെ കാത്തിരിക്കുന്നത് പവര്‍കട്ടോ?
വൈകിട്ട് ഏഴു മണിമുതൽ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മുതല്‍ 650 മെഗാ വാട്ട് വരെ കുറവ് ഇലക്ട്രിസിറ്റി ബോര്‍ഡ്...
വീട്ടിലെ ഇലക്ട്രിസിറ്റി ലോഡില്‍ പിടി മുറുക്കി കെ.എസ്.ഇ.ബി; മാറിയില്ലെങ്കില്‍ പിഴയടക്കമുളള നടപടികള്‍
ഇലക്ട്രിക്കൽ വയറിംഗിന്റെ സുരക്ഷ ഉറപ്പാക്കാനും വീട്ടില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ആയുസ്...
വൈദ്യുതി നിരക്കില്‍ ഷോക്ക് വരുന്നു, കെ.എസ്.ഇ.ബിയുടെ പുതിയ ശിപാര്‍ശകള്‍ ഇങ്ങനെ
2024-25 സാമ്പത്തിക വര്‍ഷം 34 പൈസ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ
ആറുമാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല; വയനാട് ദുരന്തത്തില്‍ സഹായഹസ്തവുമായി കെ.എസ്.ഇ.ബി
1,139 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും
സൗരോർജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ആശ്വാസം: ഈടാക്കിയ തീരുവ അടുത്ത ബില്ലുകളില്‍ തിരികെ ലഭിക്കും
ധനബിൽ പാസാക്കിയപ്പോൾ തീരുവ നീക്കം ചെയ്യാനുളള തീരുമാനം എടുത്തിരുന്നു
വൈദ്യുതി കണക്ഷന് എടുക്കുമ്പോള്‍ പോസ്റ്റ് വേണ്ടാത്തവര്‍ക്ക് ചെലവ് കൂടും; സപ്ലൈകോഡിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
കണക്ഷനു വേണ്ട സാധനങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയിരുന്ന രീതിക്ക് മാറ്റം വരുന്നു
മീറ്റര്‍ റീഡിംഗ് കൂടുതല്‍ സ്മാര്‍ട്ടാകും, ആപ്പ് ഒരുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ തേടി കെ.എസ്.ഇ.ബി
കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ഹാക്കത്തോണ്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം
സൂര്യ വെളിച്ചം പരക്കട്ടെ; വീടുകളില്‍ സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിൻ്റെ മുഴുവൻ വിവരങ്ങൾ
ബാങ്ക് ലോണ്‍ മുതല്‍ ഉല്‍പ്പന്നങ്ങളുടെ വാറന്റി വരെ
കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി, സോളാര്‍ ഉപയോക്താക്കള്‍ക്ക് നേട്ടം
യൂണിറ്റിന് മൂന്ന് രൂപ 15 പൈസ നല്‍കും
കൊല്ലത്തുനിന്ന് പുനലൂര്‍-ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത്? കെ.എസ്.ഇ.ബി കനിയണമെന്ന് യാത്രക്കാരും റെയിൽവേയും
കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ റേക്കുകള്‍ നേരത്തേ കൊല്ലത്ത് എത്തിച്ചിരുന്നു
ചുട്ടുപൊള്ളി കേരളം; എന്നിട്ടും എ.സിയുടെ 'ടെമ്പറേച്ചര്‍' കൂട്ടാന്‍ കെ.എസ്.ഇ.ബി പറയുന്നതെന്തിന്?
മേയ് പകുതി വരെ സംസ്ഥാനത്ത് ചൂട് തുടരും