You Searched For "market"
വിപണി ചാഞ്ചാട്ടത്തില്‍, ഡോളര്‍ കുതിച്ചു; എയര്‍ലൈന്‍ ഓഹരികള്‍ക്ക് ഇടിവ്
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു തുടക്കത്തില്‍ ഉയര്‍ന്നിട്ടു പിന്നീടു നേട്ടം കുറച്ചു
വിലകളില്‍ അസ്ഥിരത തുടര്‍ന്നേക്കും, ഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കണം
ഇപ്പോഴത്തെ റാലിയില്‍ പങ്കുചേരാതിരുന്ന, വര്‍ഷങ്ങളായി വിപണി അനുകൂലമല്ലാതിരുന്ന മേഖലകളെയും ഓഹരികളെയും നിക്ഷേപകര്‍ക്ക്...
അദാനിക്കാറ്റില് ഉലഞ്ഞ് വിപണി, പൊതുമേഖല ബാങ്ക് ഓഹരികള്‍ക്കും തിരിച്ചടി
അദാനി ഗ്രൂപ്പ് കമ്പനികള്‍ എല്ലാം ഇടിഞ്ഞു. എല്ലാ ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ എത്തി. മിക്കവയും 20 ശതമാനം താഴ്ചയിലായി
ആശങ്കയായി വിലക്കയറ്റവും റിലയൻസിൻ്റെ ക്ഷീണവും; ബുള്ളുകൾക്ക് വെല്ലുവിളി; സ്വര്‍ണം താഴ്ന്നു, ക്രിപ്റ്റോകള്‍ക്ക് കുതിപ്പ്
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കാർവിൽപനയിലും മാന്ദ്യം
പ്രതീക്ഷ നിലനിർത്തി ബുള്ളുകൾ; പലിശ കുറയുമെന്നു റിസർവ് ബാങ്കിൻ്റെ സൂചന; യുഎസ്, ഏഷ്യൻ കുതിപ്പുകളിൽ ശുഭസൂചന
സ്വര്‍ണം, ക്രൂഡ് ഓയില്‍, ക്രിപ്റ്റോകള്‍ താഴ്ചയില്‍
യുഎസ് പലിശ അര ശതമാനം കുറച്ചു; വിദേശ വിപണികൾ കയറ്റത്തിൽ; ഇന്നു നേട്ടം പ്രതീക്ഷിച്ചു ബുള്ളുകൾ; ഇന്ത്യയും പലിശ കുറയ്ക്കേണ്ടി വരും
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സ്വര്‍ണവില താഴ്ന്നു, ക്രിപ്റ്റോകള്‍ക്ക് മുന്നേറ്റം
മൊമന്റം സൂചകങ്ങള്‍ ബുള്ളിഷ്; നിഫ്റ്റി 25,175 ന് താഴെ തുടര്‍ന്നാല്‍ നെഗറ്റീവ് ട്രെന്‍ഡ്
സെപ്റ്റംബർ അഞ്ചിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റിക്ക് 25,130 ല്‍ പിന്തുണ, മുന്നേറാന്‍ 25,230 ല്‍ പ്രതിരോധം മറികടക്കണം
സെപ്റ്റംബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
പുതിയ കുതിപ്പിനു വിപണി; വിദേശത്തു നിന്നുള്ള ആശങ്കകൾ നിങ്ങി; ക്രൂഡ് ഓയിൽ 73 ഡോളറിൽ
യൂറോപ്പില്‍ ഇടിവ്, യു.എസ് വിപണി തിരിച്ചു കയറി
നിഫ്റ്റിക്ക് 25,080 ല്‍ പ്രതിരോധം; ബുള്ളിഷ് പ്രവണത തുടരുമെന്ന് സൂചന
ഓഗസ്റ്റ് 28 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
തെരഞ്ഞെടുപ്പ് ഷോക്കില്‍ വിപണി; നിക്ഷേപകര്‍ക്ക് മുന്നോട്ടെന്ത് പ്രതീക്ഷിക്കാം?
സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാന്‍ പറ്റുന്നതാവില്ല അടുത്ത സര്‍ക്കാര്‍ എന്ന ആശങ്ക ചില പാശ്ചാത്യ നിക്ഷേപ ബാങ്കുകള്‍...
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയില്‍; എങ്കിലും വരുംദിവസങ്ങളിലും ഇടിവ് തുടര്‍ന്നേക്കും
മെയ് 28ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി