You Searched For "Maruti Suzuki"
വില്‍പ്പനയില്‍ സ്വിഫ്റ്റ്, ക്രെറ്റ, പഞ്ച്, ബ്രെസ്സ എന്നിവയെ പിന്നിലാക്കി ഈ മോഡല്‍, ഒക്ടോബറില്‍ പ്രിയം എം.യു.വി കളോട്
ഏഴ് സീറ്റർ കാറുകൾക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു
ഇതൊരു പൊളി പൊളിക്കും! ലോഞ്ചിന് മുമ്പേ ലീക്കായി പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ ചിത്രങ്ങള്‍
അടുത്ത ആഴ്ചകളില്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം നവംബര്‍ പകുതിയോടെ ഉപയോക്താക്കളിലെത്തും
കൊച്ചു കാറുകള്‍ വേണ്ട! ആഡംബരം കൂടിയതോ, വരുമാനം കുറഞ്ഞതോ കാരണം? ആശങ്കയുമായി മാരുതി സുസുക്കി
10 ലക്ഷം രൂപയില്‍ താഴെയുള്ള മിനി കാറുകളുടെ വില്പനയിലെ ഇടിവ് 15.5 ശതമാനം
ഹ്യുണ്ടായിയോ മാരുതി സുസുക്കിയോ; ദീര്‍ഘകാലത്തേക്ക് നിക്ഷേപം ഏത് ഓഹരിയില്‍?
ഓഹരി വിപണിയില്‍ ഹ്യുണ്ടായ് കന്നി അങ്കം കുറിച്ചതോടെ വാഹനലോകത്ത് മത്സരം
ഇ.വി ചാർജിംഗ് പോയിന്റുകള്‍ വന്‍ തോതില്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി, ലക്ഷ്യമിടുന്നത് ഗണ്യമായ ഇ.വി വില്‍പ്പന
ഇന്ത്യയിലുടനീളം സമഗ്രമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതി
വമ്പന്‍ മൈലേജ്, താങ്ങാവുന്ന വില; ഹസ്ലറുമായി മാരുതി ഉടന്‍ വിപണിയിലെത്തിയേക്കും
ഏറ്റവും പുതിയതും ആധുനികവുമായ ഒട്ടേറെ സവിശേഷതകൾ ഉളള ചെറിയ ബഡ്ജറ്റിലുളള എസ്.യു.വി ആയിരിക്കുമിത്
മാരുതി സുസുക്കി കാറുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങി, ആള്‍ട്ടോ, എസ് പ്രസ്സോ മോഡലുകള്‍ വിലക്കുറവില്‍
ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചെറു കാറുകള്‍ ആവശ്യമാണെന്ന് ചെയര്മാന് പറഞ്ഞിരുന്നു
മാരുതിയുടെ ചെറുകാറുകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ വരുന്നു, സൂചനയുമായി കമ്പനി ചെയർമാൻ; ഇ.വിയും ഉടന്‍ എത്തും
ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ചെലവുകള്‍ ഉളള ചെറു കാറുകള്‍ ആവശ്യമാണ്
ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച്; വരുന്നു മോനേ മാരുതിയുടെ കറണ്ട് വണ്ടി, പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം
ഡിസ്പ്ലേയില്‍ രണ്ട് കാറുകള്‍ മാത്രം, മാരുതി ഷോറൂമുകള്‍ ചെറു പട്ടണങ്ങളിലേക്ക്; കമ്പനിയുടെ പ്ലാന്‍ ഇങ്ങനെ
ഓരോ പ്രവര്‍ത്തി ദിവസവും ഒരു ഷോറൂം എന്ന കണക്കിലാകും പുതിയ ഔട്ട്ലെറ്റുകള് തുറക്കുക
വാങ്ങാനാളില്ല! ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് ₹73,000 കോടിയുടെ 7 ലക്ഷം കാറുകള്‍, വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യത
രണ്ട് മാസത്തേക്ക് വില്‍പ്പന നടത്താനുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലുണ്ടെന്നാണ് കണക്ക്
ഇന്ത്യന്‍ വാഹന വിപണിയ്ക്ക് ഇതെന്ത് പറ്റി ? ഉത്പാദനം വെട്ടിക്കുറച്ച് മാരുതി-സുസുക്കി
പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍