Non-fungible token - Page 2
യുദ്ധത്തിന് ഫണ്ട് വേണം, എന്‍എഫ്ടി വിറ്റ് ധനസമാഹരണം നടത്താനൊരുങ്ങി യുക്രെയ്ന്
ഉപപ്രധാനമന്ത്രി മൈഖയ്ലോ ഫെഡോറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്
എന്‍എഫ്ടി: നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങള്‍
ലക്ഷങ്ങള്‍ മറിയുന്ന എന്‍എഫ്ടി മേഖലയിലേക്ക് പ്രവേശിക്കും മുമ്പ് എടുക്കാവുന്ന മുന്‍കരുതലുകള്‍
എന്എഫ്ടിയിലേക്ക് ചുവടുവെച്ച് പേളി മാണിയും: ആദ്യ ചിത്രത്തിന് വന്‍ ഡിമാന്റ്
OpenSea എന്ന പ്ലാറ്റ്ഫോമില്‍ ലേലത്തിനു വെച്ച ചിത്രത്തിന് ഇതുവരെയായി 0.25 എഥറിയം വിലയായിട്ടുണ്ട്
ലോകത്തിലെ ആദ്യത്തെ ശബ്ദ എന്‍എഫ്ടി വിറ്റത് വെറും 10 മിനിറ്റില്‍
ജനുവരി 29 ന് ആണ് ഈ അപൂര്‍വ സംഭവമുണ്ടായത്. എന്‍എഫ്ടി ലോകത്തിന് ഇത് പുതുമ.
മ്യൂസിക്കിനായി ഒരു എന്‍എഫ്ടി പ്ലാറ്റ്ഫോം; എച്ച്ബിആര്‍ ഫൗണ്ടേഷനുമായി കൈകോര്‍ത്ത് എആര്‍ റഹ്മാന്
പ്ലാറ്റ്ഫോമിന്റെ ഭാഗമായി എആര്‍ റഹ്മാന് തന്റെ ആദ്യ എന്‍എഫ്ടി ഡ്രോപ്പും പുറത്തിറക്കും
ഒരു മലയാളി എന്‍എഫ്ടി കുടുംബം ആര്‍ട്ട് വില്‍പ്പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിങ്ങനെ !
ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാചിത്രങ്ങള്‍, ചലനചിത്രങ്ങള്‍,...
നബീല്‍, ഋഗ്വേദ്: എന്എഫ്ടിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കൗമാരക്കാരെ പരിചയപ്പെടാം
ഏഴ് ആര്‍ട്ടുകള്‍ വിറ്റ് നബീല്‍ നേടിയത് 5.25 ലക്ഷം രൂപ, ആറ് ആര്‍ട്ടുകള്‍ വിറ്റപ്പോള്‍ ഋഗ്വേദിന് ലഭിച്ചത് 3.8 ലക്ഷം രൂപ!
കുട്ടികള്‍ക്ക് വരെ ലക്ഷങ്ങള്‍ വാരാവുന്ന ഡിജിറ്റലിടം: എന്താണ് എന്‍എഫ്ടി- അറിയേണ്ടതെല്ലാം
വമ്പന്‍ താരങ്ങള്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ എന്എഫ്ടിയിലൂടെ വന്‍ വരുമാനമുണ്ടാക്കുകയാണ്. ചെറിയ കാലയളവില്‍ വലിയ...
'Merry Christmas'; ലോകത്തെ ആദ്യ എസ്എംഎസ് വിറ്റുപോയത് 1.21 ലക്ഷം ഡോളറിന്!
എന്‍എഫ്ടി പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു എസ്എംഎസിൻ്റെ വില്‍പ്പന
ക്രിപ്റ്റോ ലോകത്തേക്ക് മെലാനിയ ട്രംപും എത്തി, എന്‍എഫ്ടി വില്‍പ്പനയ്ക്ക്
മുന്‍ അമേരിക്കന്‍ പ്രഥമ വനിത എന്‍എഫ്ടിയിലെ പുതിയ സെലിബ്രിറ്റി.
എന്‍എഫ്ടിയിലും ബിഗ്ബി; അമിതാഭ് ബച്ചന്റെ എന്‍എഫ്ടി കളക്ഷന്‍ ലഭിച്ചത് 7.18 കോടി
സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത പിതാവ് പഹരിവംശ് റായി ബച്ചന്റെ കവിതയ്ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്