State Bank of India
പ്രവാസികൾക്ക് അക്കൗണ്ട് തുറക്കാം, എസ്.ബി.ഐ യോനോ ആപ്പ് വഴി
ബാങ്കിന്റെ പുതിയ ഉപയോക്താക്കള്‍ക്കായാണ് ഈ സൗകര്യം
വായ്പ തിരിച്ചടവ് കുടിശികയായോ? എസ്.ബി.ഐ ചോക്ലേറ്റുമായി വീട്ടിലെത്തും
റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്
ടിക്കറ്റെടുക്കാതെ രാജ്യത്തെവിടെയും ബസിലും മെട്രോയിലും യാത്ര ചെയ്യാം; എസ്.ബി.ഐയുടെ പുതിയ ട്രാന്‍സിറ്റ് കാര്‍ഡെത്തി
ഈ കാര്‍ഡ് ഉപയോഗിച്ച് റീറ്റെയ്ല്‍, ഇ-കൊമേഴ്സ് പേമെന്റുകളും നടത്താനാകും
ജി.ഡി.പി വളര്‍ച്ച പ്രവചനങ്ങളെ കടത്തിവെട്ടും; മുന്നില്‍ നിന്ന് നയിക്കാന്‍ കേരളവും
മൂലധനച്ചെലവില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
സര്‍ക്കാര്‍ ബാങ്കുകളുടെ ലാഭത്തില്‍ പാതിയും എസ്.ബി.ഐക്ക്
ഒന്നാംപാദത്തിലെ ആകെ ലാഭം ₹34,700 കോടി; ലാഭക്കുറവ് ഒറ്റ ബാങ്കിന് മാത്രം
എസ്.ബി.ഐയുടെ ജൂണ്‍പാദ ലാഭത്തില്‍ 178% വര്‍ദ്ധന; ഓഹരിയില്‍ ഇടിവ്
അറ്റ പലിശ വരുമാനം 24.5% ഉയര്‍ന്ന് 38,904 കോടി രൂപയായി
റിലയന്‍സും എച്ച്.ഡി.എഫ്.സിയും രക്ഷകരായി; കരകയറി ഓഹരികള്‍
ഐ.ടിയും ബാങ്ക് നിഫ്റ്റിയും മുന്നേറി; 19,500 കടന്ന് നിഫ്റ്റി, ഇന്‍ഡിട്രേഡ് ഇന്നും കുതിച്ചു
തെരുവ് കച്ചവടക്കാര്‍ക്ക് വായ്പയുമായി എസ്.ബി.ഐ
പി.എം സ്വനിധി മേള വഴി മൂന്ന് ഘട്ടമായി 80,000 രൂപ വരെ വായ്പ
അദാനി ഗ്രൂപ്പിന് വീണ്ടും പൊതുമേഖലാ ബാങ്കുകളുടെ വമ്പൻ വായ്പ
നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു
എസ്.ബി.ഐ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തി
0.05 ശതമാനത്തിന്റെ വര്‍ധന; വായ്പ ഇ.എം.ഐയും കൂടും
എ. ഭുവനേശ്വരി എസ്.ബി.ഐയുടെ പുതിയ കേരളാ സി.ജി.എം
30 വർഷത്തെ നേതൃത്വ മികവ്
12,000 എസ്.ബി.ഐ ജീവനക്കാരുടെ വിവരങ്ങള്‍ ടെലിഗ്രാം ചാനല്‍ വഴി ചോര്‍ന്നു
ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷയും ഇപ്പോള്‍ ആശങ്കയിൽ