You Searched For "social media"
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അപ്ലെറ്റ് സമിതി വന്നേക്കും; പുതിയ നീക്കവുമായി കേന്ദ്രം
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയിലെ പരാതി പരിഹാര ഓഫീസര്‍മാര്‍ എടുക്കുന്ന തീരുമാനം പുനപരിശോധിക്കാന്‍ അധികാരമുള്ള സമിതിയാണ്...
പേരു മാറ്റാനൊരുങ്ങി ഫേസ്ബുക്ക്, കാരണമിതാണ്
ദ വെര്‍ജ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്
ഇന്ത്യന്‍ ഗെയിമിംഗ് വിപണിയില്‍ കണ്ണുവെച്ച് ഫേസ്ബുക്ക്
പ്രാദേശിക ഭാഷയിലെ കണ്ടന്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്.
ടെലഗ്രാം സ്ഥാപകന്‍ പറയുന്നു; സന്തോഷം നിറയാന്‍ സോഷ്യല്‍ മീഡിയ ഒഴിവാക്കൂ...
സെലിബ്രിറ്റികളുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ടെന്നും വീട് നല്ല ഇന്‍വസ്റ്റ്മെന്റായി താന്‍ കരുതുന്നില്ലെന്നും...
കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്, ഒന്നു ശ്രമിച്ചാല്‍ പിന്ന്റെറസ്റ്റില് നിന്നും പൈസ ഉണ്ടാക്കാം
ബ്രാന്റുകള്‍ക്ക് കണ്ടന്റ് ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് പെയ്ഡ് പാര്‍ട്ട്ണര്‍ഷിപ്പിന് അവസരമൊരുക്കുകയാണ് പിന്ന്റെറസ്റ്റ്
ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉയോഗിച്ച് നിങ്ങള്‍ക്കും ബിസിനസ് കൂട്ടാം, ഇതാ സാധ്യതകള്‍ ഏറെ
ഇന്ത്യയില്‍ 416 മില്യണ്‍ ഉപയോക്താക്കളാണ് ഓരോമാസവും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ചെറുകിടക്കാര്‍ക്കും ശ്രദ്ധേയരാകാം,...
സോഷ്യല്‍മീഡിയയ്ക്കുള്ള നിയന്ത്രണസംവിധാനം ഉടന്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി
ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരും. ഇതിനായി പ്രത്യേക റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാരിന് ഉടന്‍ പദ്ധതിയില്ല,...
വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍; നിങ്ങള്‍ അറിയേണ്ട 6 കാര്യങ്ങള്‍
പുതിയ നിയമമനുസരിച്ച് ഒന്നിലധികം പേര് ഫോര്‍വാഡ് ചെയ്താലും ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന കാര്യം വാട്സാപ്പ്, സിഗ്നല്‍,...
പത്രവാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ഫേസ് ബുക്കും ഗൂഗിളും പണം നല്‍കേണ്ടി വരും
പത്രമാധ്യമങ്ങള്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗം കൂടി തുറന്നുകിട്ടും
ഒടിടി പ്രസാധകരുടെ വിവരങ്ങള്‍ നല്‍കണം; നിയമങ്ങള്‍ മുറുക്കി കേന്ദ്രസര്‍ക്കാര്‍
വിഡിയോകളുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ വരും. അനധികൃത കണ്ടന്റുകള്‍ ഉടന്‍ നീക്കം ചെയ്യും.
സോഷ്യൽ മീഡിയ, OTT പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം വരുന്നു
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി...
ഫേസ്ബുക്കിന് വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും നഷ്ടമാകുമോ?
എതിരാളികളെ വിലകൊടുത്ത് സ്വന്തമാക്കുന്ന ഫേസ്ബുക്കിന്റെ തന്ത്രങ്ങള്‍ക്കെതിരെ നിയമനടപടിയുമായി യുഎസ് സ്റ്റേറ്റുകള്‍