Begin typing your search above and press return to search.
You Searched For "stake sale"
കോള്‍ ഇന്ത്യയുടെ 3% ഓഹരി വിറ്റ് 4,185 കോടി രൂപ നേടി കേന്ദ്രം
ബാല്‍ക്കോയുടെ 49% ഓഹരിയില്‍ ഒരു ഭാഗം വില്‍ക്കാനും പദ്ധതിയിട്ട് സര്‍ക്കാര്‍
ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ഏറ്റെടുക്കാന്‍ കമ്പനികളുടെ നീണ്ട നിര
ഓഹരി വിറ്റഴിച്ച് കടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് മാതൃകമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ
ജെംസ് എഡ്യൂക്കേഷന്‍ ഓഹരി വില്‍പ്പന വൈകുന്നു; 49,000 കോടി രൂപ മൂല്യം പ്രതീക്ഷ
അബുദാബി റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്
എം.ജി മോട്ടോര്‍ ഇന്ത്യയുടെ 20% ഓഹരികള്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എറ്റെടുത്തേക്കും
കേന്ദ്ര സര്‍ക്കാരുമായി നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശം തടസപ്പെട്ടതോടെ എം.ജി മോട്ടോര്‍ ഇന്ത്യ ആഭ്യന്തര പങ്കാളിയെ...
ഈ കേരള കമ്പനിയുടെ ഓഹരി വില്‍ക്കുന്നു, ലക്ഷ്യം 14,000 കോടി
ബ്ലാക്ക് സ്റ്റോണിന്റെ കൈവശമുള്ള ഐബിഎസ് സോഫ്റ്റ് വെയറിന്റെ 40 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്
സെബി നിബന്ധന പാലിച്ചില്ല, പതഞ്ജലി പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ മരവിപ്പിച്ചു
നിലവില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 80.82%, 75 ശതമാനമായി കുറയ്ക്കണം
അംബുജ സിമന്റ്സ് ഓഹരികള്‍ വില്ക്കാന് അദാനി ഒരുങ്ങുന്നു
കടബാദ്ധ്യത കുറയ്ക്കുക ലക്ഷ്യം
ഐആര്‍സിടിസിയുടെ 5% ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം; പ്രതീക്ഷിക്കുന്നത് 2,720 കോടി രൂപ
ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം, കാറ്ററിംഗ് വിഭാഗമാണ് ഐആര്‍സിടിസി. നിലവില്‍ ഐആര്‍സിടിസിയില്‍ സര്‍ക്കാരിന് 67.4 ശതമാനം...
അറിഞ്ഞോ, ഈ കമ്പനിയിലെ മുഴുവന്‍ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു
പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വില ഏഴ് ശതമാനത്തോളമാണ് ഉയര്‍ന്നത്
Latest News