You Searched For "stock"
അമേരിക്കയില്‍ സമവായം; മൂന്നാംനാളിലും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍
നിഫ്റ്റി ബാങ്ക് റെക്കോഡ് ഉയരത്തില്‍; 18,600ല്‍ തൊട്ടിറങ്ങി നിഫ്റ്റി, സെന്‍സെക്സ് 63,000വും തൊട്ടു, മുന്നേറിയവരില്‍...
ബ്ലൂ-ചിപ്പ് കമ്പനികള്‍, ഫ്ളോട്ടിംഗ് ഓഹരികള്‍: മനസ്സിലാക്കാം പ്രത്യേകതകള്‍
ബ്ലൂ-ചിപ്പ് കമ്പനികള്‍ക്ക് വിജയത്തിന്റെ വലിയ ചരിത്രം തന്നെ പറയാനുണ്ടാകും
നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം: എല്‍.ഐ.സി ഓഹരിയില്‍ ഇനിയും നിക്ഷേപം തുടരണോ?
ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത് 2.5 ലക്ഷം കോടി രൂപ, ഇഷ്യു വിലയേക്കാള്‍ 40 ശതമാനം താഴെയാണ് ഓഹരി വില
പൊതുമേഖലയില്‍ നിന്നൊരു മള്‍ട്ടിബാഗര്‍ ഓഹരി, 2023 ല്‍ നേട്ടം 111 ശതമാനം
നിക്ഷേപകര്‍ ലാഭം എടുക്കുന്നത് മൂലം നിലവില്‍ ആര്.വി.എന്‍.എല്‍ ഓഹരി ഇടിവില്‍
പൊറിഞ്ചു വെളിയത്തിന്റെ ഈ ഓഹരി രണ്ട് വര്‍ഷത്തില്‍ മുന്നേറിയത് 350 ശതമാനം
2021 മുതല്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി വാങ്ങുന്നു
കിറ്റ് കാറ്റും മഞ്ചും പ്രിയം, നെസ്ലെ ഓഹരി ആകര്‍ഷകമോ?
കഴിഞ്ഞ 10 വര്‍ഷത്തിലെ മികച്ച സാമ്പത്തിക ഫലം, കയറ്റുമതിയിലും വളര്‍ച്ച
ഈ ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തി പൊറിഞ്ചു വെളിയത്ത്, ഓഹരി പങ്കാളിത്തം മൂന്നു ശതമാനമായി
ഓഹരി വില കഴിഞ്ഞ മാസം 18 ശതമാനം ഉയര്‍ന്നു
സൊമാറ്റോ ഓഹരിയില്‍ 30 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാം
ഭക്ഷ്യ വിതരണ ബിസിനസില്‍ സൊമാറ്റോയ്ക്ക് 55 ശതമാനം വിപണി വിഹിതമുണ്ട്
അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപമുയര്‍ത്തി എല്‍.ഐ.സി
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ കമ്പനികളിലാണ് എല്‍.ഐ.സിയുടെ നിക്ഷേപം
സ്വര്‍ണത്തിളക്കത്തില്‍ 2022-23; മങ്ങലേറ്റ് ഓഹരികള്‍
2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം സമ്മാനിച്ചത് സ്വര്‍ണം
ആസാദ് മൂപ്പന് കുടുംബം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി
വലിയ സ്വകാര്യ നിക്ഷേപകനില്‍ നിന്ന് 4% ഓഹരികള്‍ 460 കോടി രൂപക്ക് വാങ്ങി
യു.എസ് 'റിസര്‍വ് ബാങ്കിന്റെ' നിരക്ക് എന്തിന് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കണം?
ഫെഡറല്‍ റിസര്‍വിന്റെ ഏത് നീക്കവും ഇന്ത്യന്‍ മൂലധനവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുക തന്നെ ചെയ്യും