Stock Market
23,650ൽ ഇൻട്രാഡേ പിന്തുണ , അതിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും
ഡിസംബർ 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആശ്വാസറാലി തുടരാൻ പ്രേരകങ്ങൾ കിട്ടുന്നില്ല; വിദേശ സൂചനകൾ ഭിന്ന ദിശകളിൽ; ഡോളർ മുന്നോട്ടു തന്നെ
സാമ്പത്തിക വളർച്ചയെപ്പറ്റി വിപണി പ്രകടിപ്പിച്ചു പോന്ന ആശങ്കകളെ ശരിവച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു...
സാന്താ റാലി! നിക്ഷേപകര്‍ക്ക് കിട്ടിയത് ₹ഒരുലക്ഷം കോടി, മിന്നിച്ച് ആസ്റ്ററും ഫെഡറല്‍ ബാങ്കും
അഞ്ച് ദിവസത്തെ നഷ്ടത്തിന് ശേഷമാണ് ഓഹരി വിപണി ലാഭത്തിലെത്തിയത്
ഒടുവില്‍ വിപണിയില്‍ സാന്താറാലി! മുഖ്യസൂചികകള്‍ നേട്ടത്തില്‍, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഉയർന്നു
ജനുവരിയില്‍ 298 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഇന്ന് അര ശതമാനം താഴ്ന്നു
വിപണിയില്‍ വീണ്ടും ചോരപ്പുഴ, സൂചികകളെല്ലാം ഇടിവില്‍, പിടിച്ചുനിന്ന് സ്കൂബീഡേ; വിപണിയില്‍ ഇന്ന് സംഭവിച്ചത്
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്
ചാഞ്ചാട്ടം, പിന്നെ ഇടിവ്, ഇൻഫോസിസ്, മൈൻഡ് ട്രീ ഓഹരികള്‍ നഷ്ടത്തില്‍; രൂപയും ദുർബലം
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയില്‍
ഫെഡ് ആഘാതത്തിൽ ഓഹരി വിപണിയും രൂപയും; ഐടി, മെറ്റൽ, ബാങ്ക് ഓഹരികള്‍ താഴ്ചയില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകളും താഴ്ചയില്‍
ബജറ്റിനൊപ്പം ഓഹരി വ്യാപാരം; ശനിയാഴ്ചയും വിപണി തുറക്കും
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് ട്രേഡ് ചെയ്യാം
വിപണി ഇടിയുന്നു; രാസവള കമ്പനികള്‍ കയറി, സി.എസ്.ബി ബാങ്കിനും മുന്നേറ്റം
രാസവളവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ട് എഫ്.എ.സി.ടി, ചംബല്‍, ആര്.സി.എഫ്, എന്‍.എഫ്.എല്‍...
സൂചികകള്‍ക്ക് വീഴ്ച, കയറ്റുമതി പ്രതീക്ഷയില്‍ ഉയര്‍ന്ന് കിംഗ്സ് ഇന്‍ഫ്ര; ഹാരിസണ്‍സ്, സ്കൂബിഡേ ഓഹരികള്‍ക്കും മികച്ച മുന്നേറ്റം
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നേട്ടം തുടര്‍ന്നു
സൂചികകള്‍ താഴ്ചയില്‍, മുന്നേറ്റം കാഴ്ചവച്ച് ഹാപ്പി ഫോര്‍ജിംഗ്സും ആഫ്കോണും
ഭക്ഷ്യ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ഇന്നു മൂന്നു ശതമാനം വരെ ഉയര്‍ന്നു
ചുകപ്പില്‍ നിന്ന് പച്ചയിലേക്ക് സെന്‍സെക്സ്, തിരിച്ചു വരവിലേക്ക് നയിച്ചത് ഓട്ടോ, എഫ്.എം.സി.ജി ഓഹരികള്‍
നിഫ്റ്റി മെറ്റൽ സൂചിക 2.2 ശതമാനം താഴ്ചയില്‍