Begin typing your search above and press return to search.
You Searched For "tata power"
അറിഞ്ഞോ, 3000 യുവാക്കള്‍ക്ക് പരിശീലനം നല്കാന് പദ്ധതിയുമായി ടാറ്റ പവര്‍
2025-ഓടെ മൊത്തം 5,000 യുവാക്കളെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം
തമിഴ്നാട്ടില്‍ വന്‍ നിക്ഷേപവുമായി ടാറ്റ പവര്‍, സര്‍ക്കാരുമായി ധാരണയായതായി കമ്പനി
3,000 കോടി രൂപയാണ് ടാറ്റയ്ക്ക് കീഴിലുള്ള കമ്പനി തമിഴ്നാട്ടില്‍ നിക്ഷേപിക്കുന്നത്
രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കും, അടുത്ത 2-3 വര്‍ഷങ്ങളില്‍ ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ടാറ്റ പവര്‍ 2.0 ന്റെ ഭാഗമായാണ് പുതിയ ദേശീയ പദ്ധതിയുമായി ടാറ്റ രംഗത്തെത്തിയിരിക്കുന്നത്
ഇവി ചാര്‍ജിംഗ് രംഗത്ത് പുതിയ നീക്കം, ടാറ്റ പവറും ഹ്യുണ്ടായിയും കൈകോര്‍ത്തു
എല്ലാ ഇവി ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്
1,000 ഇലട്രിക് ചാര്‍ജിംഗ് സേറ്റഷനുകള്, നാഴികക്കല്ല് പിന്നിട്ടെന്ന് ടാറ്റ
രാജ്യത്തെ ഏറ്റവും വലി ഇവി ചാര്‍ജിംഗ് സെല്യൂഷന്‍സ് സേവന ദാതാവാണ് ടാറ്റാ പവര്‍
ടാറ്റ പവര്‍ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തില്‍ ഉയര്‍ന്നത് 95 ശതമാനം; കാരണമിതാണ്
നിക്ഷേപകര്‍ക്ക് പുതിയ പ്രതീക്ഷകള്‍.
ഇഇഎസ്എല്ലിന്റെ 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതി കരാര്‍ ടാറ്റാ പവര്‍ സോളാറിന്
538 കോടി രൂപയുടേതാണ് പദ്ധതി. സൗരോര്‍ജ്ജ നിര്‍മാണ മേഖലയിലെ രാജ്യത്തെ പ്രധാന കമ്പനിയായി മാറുകയാണ് ടാറ്റ പവര്‍ സോളാര്‍.
ഇവി മേഖലയില്‍ പുതിയ നീക്കം, ടാറ്റ പവറും ടിവിഎസ് മോട്ടോഴ്സും കൈകോര്‍ത്തു
ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്