You Searched For "Taxpayers"
എന്തുകൊണ്ട് ആദായനികുതിദായകര് വെറും രണ്ടുശതമാനത്തില്‍ താഴെ മാത്രം?
എന്തുകൊണ്ട് ഇന്ത്യയിലെ നികുതി ദായകരുടെ എണ്ണം ഇത്ര കുറവായിരിക്കുന്നു
നികുതി ദായകര്‍ക്ക് ഇളവുകള്‍ ഇല്ലാത്ത ബജറ്റ്
നികുതി സ്ലാബുകളില്‍, നിരക്കുകളില്‍ മാറ്റമില്ല
ടാക്സ് പേയര്‍ കാര്‍ഡ്; നികുതിദായകര്‍ക്ക് റേറ്റിങ് സ്കോറുമായി സംസ്ഥാന സര്‍ക്കാര്‍
വ്യാപാരികള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും നികുതി അടക്കുന്നതിലും പുലര്‍ത്തുന്ന കൃത്യത കണക്കാക്കുകയാണ് ലക്ഷ്യം
ഇന്‍കം ടാക്സ് ഇ-ഫയലിംഗ് വേരിഫിക്കേഷന്; ഫെബ്രുവരി വരെ സമയം നീട്ടിനല്‍കി ആദായനികുതി വകുപ്പ്
അവസാന തീയതിയും വിശദാംശങ്ങളും അറിയാം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? ബാധ്യത നികുതിദായകന്റേതാണെന്ന് കോടതി
നികുതി അടയ്ക്കുക മാത്രമല്ല ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതും നികുതി അടയ്ക്കുന്നയാളിന്റെ ബാധ്യതയാണെന്ന് മദ്രാസ്...
ഇരുമ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള 'ജോബ് വര്‍ക്കി'ന് ജിഎസ്ടി ഉണ്ടോ?
ജോബ് വര്‍ക്ക് ചെയ്യുന്ന സംരംഭകര്‍ ജിഎസ്ടി സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.
നികുതി ലാഭിക്കാന്‍ ഇതാ ആറു വഴികള്‍
കൃത്യമായ ആസൂത്രണത്തിലൂടെ വരുമാന നികുതി ലാഭിക്കാന്‍ കഴിയും
ഫിക്സഡ് ഡെപ്പോസിറ്റ് ഉള്ളവര്‍ക്ക് നികുതി ലാഭിക്കാന്‍ വഴിയുണ്ട്, എങ്ങനെ?
അധികവരുമാനമില്ലാത്ത നികുതി ദായകര്‍ക്ക് പലിശവരുമാനം കണക്കാക്കി ഫോം സമര്‍പ്പിച്ചാല്‍ ഇളവുലഭിക്കുന്നതെങ്ങനെയെന്നു നോക്കാം.
നികുതിദായകര്‍ക്ക് ആശ്വാസം; വിവിധ റിട്ടേണുകളുടെ തീയതികള്‍ നീട്ടി, അറിയാം
അധിക ചാര്‍ജുകളോടെ ആദായ നികുതി സമര്‍പ്പിക്കാനുള്ള തീയതി ഒക്റ്റോബര്‍ 31, 2021 തന്നെയായി നിലനിര്‍ത്തി.
ആദായ നികുതി ഓണ്‍ലൈന്‍ സമര്‍പ്പണം; പോര്‍ട്ടല്‍ പിഴവില്‍ പരിഹാരം പ്രതീക്ഷിച്ചു നികുതി ദായകര്‍!
സാങ്കേതിക പിഴവുകള്‍ പരിഹരിക്കാതെ നീളുമ്പോള്‍ ഐ ടി ആര് ഫയല്‍ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 എന്നതില്‍ ഇതുവരെ...
വെട്ടിപ്പ് കണ്ടാല്‍ ജിഎസ്ടി രജിസ്ട്രേഷന് ഉടനടി റദ്ദാക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്ക് തിരിച്ചടി
നികുതി വെട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ ജി എസ് ടി രജിസ്ട്രേഷന് ഉടനടി റദ്ദാക്കുന്നത് ബിസിനസുകാര്‍ക്ക് തിരിച്ചടിയാകും
ചെറുകിട സംരംഭകര്‍ക്ക് ആശ്വാസം; ജിഎസ്ടി റിട്ടണ്‍- 3ബി 12 ന് പകരം നാല് മതി
അഞ്ച് കോടി വരെ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഇനിമുതല്‍ 12 മാസത്തെ പ്രതിമാസ ജിഎസ്ടി റിട്ടേണുകള്‍ (GSTR- 3B) ക്ക് പകരം ...