You Searched For "tourism"
കണ്ണൂര് ഇരിണാവില് ഡാം ടൂറിസം പദ്ധതി; ബോട്ടിംഗും പരിഗണനയില്
ജലസേചന വകുപ്പിന്റെ സ്ഥലത്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തില് പദ്ധതി
വീസ ഫീസ് ഒഴിവാക്കി, ടൂറിസ്റ്റ് വീസകള് ഓണ്ലൈനില്; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്ക്കാര്
ഇന്ത്യ ഉള്പ്പടെ 35 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഫ്രീ വിസ
ഇന്ത്യന് സഞ്ചാരികള്ക്ക് യൂറോപ്പ് മടുത്തോ? ഏറ്റവും കൂടുതല് പേര് പോകാന് ആഗ്രഹിക്കുന്നത് ഈ രാജ്യങ്ങള്
ഇവിടേക്കുളളത് ലളിതമായ വിസ നടപടികളും നേരിട്ടുള്ള വിമാനങ്ങളും, ഡൽഹിയിൽ നിന്ന് ബാക്കുവിലേക്ക് നാല് മണിക്കൂർ കൊണ്ട് എത്താം
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാന് ടൂറിസ്റ്റുകളെ മാടി വിളിക്കുന്നു, ഇന്ത്യക്കാര്ക്ക് പ്രത്യേക സൗകര്യങ്ങള് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ടൂറിസം മേഖലയിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന് ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
ഹോം സ്റ്റേ ഉടമകള്ക്ക് സന്തോഷിക്കാം; 20,000 രൂപ സാമ്പത്തിക സഹായം
നാടന് അടുക്കളകള്ക്കും അപേക്ഷിക്കാം, സ്ത്രീകള്ക്ക് മുന്ഗണന
ടൂറിസം മേഖലയില് റെക്കോഡ് വരുമാനം ലക്ഷ്യമിട്ട് കേരളം, എത്തുക 2.28 കോടി ടൂറിസ്റ്റുകള്; തൊഴില് മേഖലയില് വന് ഉണര്വ് ഉണ്ടാകും
എല്ലാ കാലാവസ്ഥയിലും ആതിഥ്യമരുളുന്ന സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി ഉയർത്താനുളള നൂതന പദ്ധതികള് ആവിഷ്കരിക്കും
വയനാട് ദുരന്തം: ജില്ലയിലെ ടൂറിസം കനത്ത ആഘാതത്തില്, നഷ്ടത്തിന്റെ കണക്കുകള് ഇങ്ങനെ
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സാധാരണ നിലയില് തുറന്ന് പ്രവര്ത്തിക്കാന് ആരംഭിച്ചു
ഈ രാജ്യത്തേക്ക് ഇന്ത്യയില് നിന്ന് വിസയില്ലാതെ പറക്കാം
യു.കെ, യു.എസ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്ത് വരാന് വിസ ആവശ്യമില്ല
കേരളത്തില് നിന്ന് ഉത്തരാഖണ്ഡിലെ ഈ അതിമനോഹര സ്ഥലങ്ങളിലേക്ക് യാത്ര; ടൂറിസം പാക്കേജുമായി ഐ.ആര്.സി.ടി.സി
ഹിമാലയന് താഴ് വരയിലെ ആകര്ഷകമായ സ്ഥലങ്ങള് കാണാന് യാത്രികരെ സഹായിക്കുന്നതാണ് പാക്കേജ്
കരകയറും മുമ്പ് ടൂറിസം മേഖലയ്ക്ക് ഉരുള്പൊട്ടല് പ്രഹരം; വരുമാന നഷ്ടത്തില് ആശങ്ക
ടൂറിസം സീസണിന്റെ തുടക്കത്തില് ഇത്തരം പ്രശ്നങ്ങള് ഉടലെടുക്കുന്നത് മൊത്തത്തില് സഞ്ചാരികളുടെ വരവിനെ ബാധിക്കും
ഇന്ത്യക്കാര്ക്ക് വിസയില്ലാതെ ഈ ടൂറിസ്റ്റ് രാജ്യങ്ങളിലേക്ക് പോകാം; മുഴുവന് രാജ്യങ്ങളും അറിയൂ
ബിസിനസ്സിനോ വിനോദസഞ്ചാരത്തിനോ വേണ്ടിയുളള യാത്രകള്ക്കാണ് വിസരഹിത പ്രവേശനം
വിദേശ ടൂറിസ്റ്റുകളെല്ലാം ഗോവയില് നിന്ന് എവിടേക്ക്?
യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന യുദ്ധം സന്ദര്ശകരുടെ വരവ് കുറയാന് കാരണമായിട്ടുണ്ട്