You Searched For "tourism"
ഇ-പാസിനൊപ്പം മഴയും വില്ലനായി; കൈപൊള്ളി ഊട്ടിയിലെയും കൊടൈക്കനാലിലെയും മലയാളി സംരംഭകര്‍
മാസം 50,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ വാടക നല്‍കിയാണ് പലരും ഹോംസ്റ്റേയും റിസോര്‍ട്ടുകളും നടത്തുന്നത്
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുന്നു
അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് റഷ്യയുടെ ലക്ഷ്യം
ലക്ഷദ്വീപിലേക്ക് കപ്പലില്‍ പോകാം വെറും 650 രൂപയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം
ഊട്ടിക്കും കൊടൈക്കനാലിനും പണികിട്ടി, മൂന്നാറിനു ലോട്ടറിയും; കേരള ടൂറിസത്തിന് ഇ-പാസ് ഉണര്‍വ്!
മൂന്നാര്‍ നഗരത്തിലും തൊട്ടടുത്തുള്ള ആനച്ചാലിലുമെല്ലാം ഹോട്ടല്‍ മുറികള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്
ടൂറിസം മേഖല കിതയ്ക്കുന്നു; ഇന്ത്യക്കാര്‍ കനിയണമെന്ന് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ് മന്ത്രി
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ ബോയ്ക്കോട്ട് മാലിദ്വീപ് കാമ്പയിന് ശക്തമായിരുന്നു
വെറും 5,000 രൂപ മതി! ശ്രീലങ്കയ്ക്ക് പോകാന്‍ ഇതാ പുതിയൊരു മാര്‍ഗം
ഒരേസമയം 150 പേര്‍ക്ക് യാത്ര ചെയ്യാം
ഇനി പാസുണ്ടെങ്കില്‍ മാത്രം വെല്‍കം ടു ഊട്ടി, കൊടൈക്കനാല്‍! ടൂര്‍ പോകുക ഇനി എളുപ്പമല്ല
ഊട്ടിയിലും കൊടൈക്കനാലിലും നിയന്ത്രണം വരുന്നത് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഗുണംചെയ്യും
ഷെന്‍ഗെന്‍ വിസ ഇന്ത്യക്കാര്‍ക്ക് എളുപ്പമാകും; പുതിയ പരിഷ്കാരവുമായി യൂറോപ്യന്‍ യൂണിയന്
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാറിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്
യു.എ.ഇയിലേക്ക് പോരൂ; ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് നിരവധി തൊഴിലവസരം
യു.എ.ഇയുടെ ജി.ഡി.പിയില്‍ ടൂറിസം മേഖലയുടെ വിഹിതവും മേലോട്ട്
കോഴിക്കോട്-ലക്ഷദ്വീപ് റൂട്ടില്‍ 'നിരക്ക്' യുദ്ധത്തിന് വിമാന കമ്പനികള്‍; ടൂറിസം മേഖലയ്ക്ക് ലോട്ടറി, പാക്കേജുകള്‍ റെഡി
ലക്ഷദ്വീപിലേക്കുള്ള വിമാന യാത്രനിരക്ക് സമീപഭാവിയില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്
ഒറ്റ വീസയില്‍ ചുറ്റിയടിക്കാം തായ്ലന്ഡും മലേഷ്യയും വിയറ്റ്നാമും; ഉടനെത്തിയേക്കും ഷെന്‍ഗെന്‍ മാതൃകയിലെ വീസ
നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ-വിസ സംവിധാനം തായ്ലന്ഡ് നല്‍കുന്നുണ്ട്
കേരളത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി
പദ്ധതികള്‍ കൊല്ലം തിരുമുല്ലവാരത്തും കൊച്ചി വിമാനത്താവളത്തിലും