Begin typing your search above and press return to search.
You Searched For "UAE"
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത; ദുബൈ-അബുദബി ഹൈസ്പീഡ് ട്രെയിന്‍ ട്രാക്കിലേക്ക്; 30 മിനുട്ട് കൊണ്ട് എത്താം
4 എമിറേറ്റുകളിലൂടെ കടന്നു പോകും; സ്റ്റേഷനുകളില്‍ ബിസിനസ് ക്ലാസ് ലോഞ്ച്
യുഎഇ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പുതിയ പോളിസികളുമായി കമ്പനികള്‍; പ്രീമിയം കൂടും
അവയവ മാറ്റത്തിനും ഡയാലിസിസിനും കവറേജ്
പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്; ബദലുകളുമായി ദുബൈ; നിരോധനം കര്‍ശനമാക്കുന്നു
പുതിയ സാധ്യതകള്‍ മുതലെടുക്കാന്‍ പാക്കേജിംഗ് കമ്പനികള്‍
വിസ പുതുക്കാന്‍ ഇനി ഇന്‍ഷുറന്‍സ് നിര്‍ബന്ധം; യു.എ.ഇ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പ്രാബല്യത്തില്‍
അബുദബി, ദുബൈ എന്നിവിടങ്ങളിലെ നിയമം ഇന്ന് മുതല്‍ എല്ലാ എമിറേറ്റുകളിലും
ദുബൈ റെന്റല്‍ ഇന്‍ഡക്സ് ജനുവരിയില്‍; വാടക നിരക്കുകള്‍ ഉയരുമോ?
കഴിഞ്ഞ വര്‍ഷം കെട്ടിട വാടകയില്‍ 18 ശതമാനം വര്‍ധന
കോര്‍പ്പറേറ്റ് നികുതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍; യു.എ.ഇയും കുവൈത്തും 15 ശതമാനം ചുമത്തും
ലക്ഷ്യം നികുതി വെട്ടിപ്പും പണമൊഴുക്കും തടയല്‍
17 വയസില്‍ ഡ്രൈവിംഗ് ലൈസന്‍സ്; കാല് നടക്കാര്‍ക്ക് നിയന്ത്രണം; യു.എ.ഇയില്‍ ട്രാഫിക് നിയമം പുതുക്കുന്നു
പ്രളയസമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയില്ല
കയറ്റുമതിക്കാരുടെ ശ്രദ്ധക്ക്; ഈ അടയാളമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ വില്‍ക്കാനാകില്ല; എന്താണ് 'നുട്രി മാര്‍ക്ക്'?
ആദ്യഘട്ടത്തില്‍ ബാധകമാകുന്നത് ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക്
ഫ്രീ മൊബൈല്‍ ഡാറ്റ, ഫ്രീ പാര്‍ക്കിംഗ്, ട്രാഫിക് പിഴയില്‍ ഇളവ്; യു.എ.ഇ ദേശീയദിനത്തില്‍ വമ്പന്‍ ഓഫറുകള്‍
അവധി ദിനങ്ങള്‍ ആഘോഷമാക്കി പ്രവാസികള്‍
മുഖം മിനുക്കാന്‍ ദുബൈ 'ട്രാം'; എട്ടു ലൈനുകളില്‍ കൂടി സര്‍വീസ്; വെര്‍ച്വല്‍ ട്രാക്കില്‍ ഓടും
ഡ്രൈവറില്ലാത്ത ട്രാമുകളില്‍ ഒരേ സമയം 300 പേര്‍ക്ക് സഞ്ചരിക്കാം
യു.എ.ഇയില്‍ ഡ്രോണുകള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിക്കുന്നു
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും അനുമതി ലഭിക്കും
യു.എ.ഇയില്‍ നാലു ദിവസം അവധി; യാത്രകള്‍ക്കൊരുങ്ങി പ്രവാസികള്‍
കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ ഇരട്ടിയായി
Latest News