Begin typing your search above and press return to search.
You Searched For "unacademy"
വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് അണ്‍അക്കാദമി, ഈ വര്‍ഷം തൊഴില്‍ നഷ്ടമായത് പതിനായിരത്തോളം പേര്‍ക്ക്
ഈ വര്‍ഷം ഇതുവരെ 1,350 ജീവനക്കാരെയാണ് അണ്‍അക്കാദമി പുറത്താക്കിയത്
എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി രൂക്ഷം; യാത്രാക്കൂലിവരെ ലാഭിക്കണമെന്ന് അണ്‍അക്കാദമി സ്ഥാപകന്‍
കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പോലും യൂണീകോണ്‍ ക്ലബ്ബില്‍ എത്തിയില്ല
ജീവനക്കാരെ പിരിച്ചുവിടുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്..?
മീഷോയും അണ്‍അക്കാദമിയും അടക്കം ഈ വര്‍ഷം എട്ടോളം പ്രമുഖ സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചു വിട്ടത്
ചെലവ് ഉയര്‍ന്നു, 600 ജീവനക്കാരെ പിരിച്ചുവിട്ട് അണ്‍അക്കാദമി
ഒരു രൂപ വരുമാനം നേടാന്‍ അണ്‍അക്കാദമി 5.1 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്