You Searched For "Zomato"
സൊമാറ്റോയില്‍ വിചിത്ര വിഭവം മാത്രമുള്ള ദുരൂഹ ഹോട്ടലുകള്‍! കണ്ണുതള്ളിക്കുന്ന വിലയും; വിശദീകരണവുമായി കമ്പനി
സിട്രസ് പഞ്ച്, നോട്ടി സ്ട്രോബറി, ബ്ലൂ അഡ്വെഞ്ച്വര്‍ തുടങ്ങിയ വിചിത്രമായ പേരുകളായിരുന്നു വിഭവങ്ങള്‍ക്കുണ്ടായിരുന്നത്
സൊമാറ്റോയില്‍ ഉന്നത ജോലി റെഡി, പക്ഷേ ഒരു വര്‍ഷം ശമ്പളമില്ല! 20 ലക്ഷം ഫീസും നല്‍കണം, കിട്ടിയത് 10,000ലേറെ അപേക്ഷകള്‍
ഗോയലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടു
സ്വിഗി ഒരു കോളജ് ഐഡിയ, സൊമാറ്റോ പിറന്നത് ടൊമാറ്റോയില്‍ നിന്ന്; സി.ഇ.ഒമാര്‍ മനസു തുറന്നപ്പോള്‍
സഹസ്ര കോടികളുടെ ആസ്തിയുള്ള ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് ഇന്ന് സൊമാറ്റോയും സ്വിഗിയും
സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, വില ഇനിയും കൂടും
പ്ലാറ്റ്ഫോം ഫീസ് ഏഴ് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തി
സ്വിഗ്ഗിയും സൊമാറ്റോയും ചിലവേറുമോ?; കര്‍ണാടകയില്‍ ഡിജിറ്റല്‍ ആപ്പുകള്‍ക്കും ഫീസ്
ജീവനക്കാര്‍ക്ക് ക്ഷേമ ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍
സൊമാറ്റോ, സ്വിഗ്ഗി എതിരാളികളെ തോല്‍പ്പിക്കാന്‍ ജിയോമാര്‍ട്ട്, സീറോ ഡെലിവറി ചാര്‍ജ്, പുതു തന്ത്രങ്ങളുമായി റിലയന്‍സ്
കമ്പനിയുടെ വിപുലമായ സ്റ്റോറുകളുടെ ശൃംഖല ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തും
മുതലാളി, 'തൊഴിലാളി' ആയപ്പോള്‍ സംഭവിച്ചത്; ഡെലിവറി ജോലിക്കിറങ്ങിയ സൊമാറ്റോ മേധാവിയുടെ അനുഭവം വായിക്കാം
'ഡെലിവറി ജിവനക്കാരോട് മാളുകള്‍ മനുഷ്യത്വം കാണിക്കണം'
ഇനി ട്രെയിന്‍ യാത്രക്കിടയിലും ഫുഡ് ഓര്‍ഡര്‍ ചെയ്യാം, സൊമാറ്റോ വഴി ട്രെയിനിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നതിങ്ങനെ
കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ
പേയ്ടിഎമ്മിന്റെ ടിക്കറ്റ് ബിസിനസ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ₹2,048 കോടിയുടെ വമ്പന്‍ ഡീല്‍
പേയ്ടിഎം ഓഹരികളുടെ ലക്ഷ്യ വില ഉയര്‍ത്തി ബ്രോക്കറേജുകള്‍
സൊമാറ്റോയുടെ സ്ഥാപകന്‍ സ്ഥാനം ഇപ്പോൾ ശതകോടീശ്വര ക്ലബിലാണ്! ഓഹരി കുതിച്ചത് 300%
വിപണി മൂല്യത്തിലും പുതിയ നാഴികക്കല്ല് പിന്നിട്ടു
സൊമാറ്റോ വഴിയുള്ള ഭക്ഷണം ഇനി കൈപൊള്ളിക്കും; വീണ്ടും പ്ലാറ്റ്ഫോം ചാര്‍ജ് ഉയര്‍ത്തി
ഓരോ ഓര്‍ഡറിലും ഇനി അധികമായി ഈ തുക നിങ്ങള്‍ക്ക് നഷ്ടമാകും
വലിയ ഓര്‍ഡറുകളും സൊമാറ്റോ എത്തിക്കും; ചൂടും തണുപ്പും നഷ്ടപ്പെടാതിരിക്കാന്‍ വൈദ്യുത വാഹനവും തയാര്‍
50 പേര്‍ക്ക് വരെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ സൊമാറ്റോ വിതരണം ചെയ്യുക