You Searched For "Zomato"
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ആരംഭിച്ച് ടാറ്റ ഗ്രൂപ്പ്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഭീഷണിയോ
ഭക്ഷണ വിതരണം ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ
വ്യാപക വിമര്‍ശനം; പച്ച വേണ്ട ചുവപ്പ് തന്നെ മതിയെന്ന് സൊമാറ്റോ
പൂര്‍ണമായും വെജിറ്റേറിയന്‍ ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ഈ വിഭാഗം അവതരിപ്പിച്ചതെന്ന്...
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പും; എത്തുന്നു സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമൊരു എതിരാളി
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95% വിഹിതവും സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കൈവശമാണ്
ഫീസ് കൂട്ടി സൊമാറ്റോയും; ഓണ്‍ലൈന്‍ ഭക്ഷണത്തിന് ഇനി വില അല്പം പൊള്ളും!
സൊമാറ്റോയും സ്വിഗ്ഗിയും മത്സരിച്ച് ഫീസ് കൂട്ടുന്നു
ഓര്‍ഡറുകളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി രാജ്യത്തെ ഭക്ഷ്യ-വിതരണ കമ്പനികള്‍
തിളങ്ങി സ്വിഗ്ഗിയും സൊമാറ്റോയും, മറ്റ് കമ്പനികളും മോശമല്ല
ഇന്ത്യക്കാര്‍ ഇക്കൊല്ലം കഴിച്ച ബിരിയാണിക്ക് 8 കുത്തബ് മിനാറിന്റെ വലിപ്പം; പീസയ്ക്ക് 4 ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെയും
മുംബൈ നിവാസി സ്വിഗ്ഗിയില്‍ നടത്തിയ മൊത്തം ഓര്‍ഡറുകളുടെ മൂല്യം ₹42.3 ലക്ഷം
ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് സൊമാറ്റോയുമായി കൈകോര്‍ത്ത് റെയില്‍വേ
അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു
സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; 800 നഗരങ്ങളില്‍ 'എക്സ്ട്രീമിന്' തുടക്കം
കൊറിയര്‍ സേവനത്തിലേക്കുള്ള സൊമാറ്റോയുടെ വരവ് സമാനമായ സേവനം നല്കുന്ന ഡണ്‍സോ, ഓല, സ്വിഗ്ഗി തുടങ്ങിയ കമ്പനികളെ...
സൊമാറ്റോയുമായി പോരിന് സ്വിഗ്ഗി; ഫ്രീ ഡെലിവറിയുമായി 'വണ്‍ ലൈറ്റ്' പതിപ്പ് എത്തി
ഉപയോക്താവ് പണമടച്ച് അംഗത്വമെടുക്കുന്ന സ്വിഗ്ഗി വണ്‍ എന്ന സംവിധാനത്തിന്റെ വിലകുറഞ്ഞ പതിപ്പ്
ഡെലിവറി ബോയിക്ക് മാത്രമല്ല, സൊമാറ്റോയില്‍ ഇനി പാചകക്കാര്‍ക്കും ടിപ്പ്
ടിപ്പ് തുക പൂര്‍ണമായും പാചകക്കാര്‍ക്ക് തന്നെ നല്‍കുമെന്ന് സൊമാറ്റോ
40% വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ച് സൊമാറ്റോ, ഓഹരി 22% വരെ മുന്നേറാം
ഏകീകൃത വരുമാനം 70.9% വര്‍ധിച്ച് 2,416 കോടി രൂപയായി. ലാഭകരമല്ലാത്ത ചെറു ഭക്ഷണശാലകള്‍ സൊമാറ്റോയില്‍ നിന്ന് പുറത്തായി
സൊമാറ്റോ ഒടുവില്‍ ലാഭത്തില്‍, പക്ഷേ സംഗതി ഇതാണ്; ഓഹരികള്‍ കുതിച്ചു
സൊമാറ്റോയുടെ ഓഹരികള്‍ ഇന്ന് എന്‍.എസ്.ഇയില്‍ 13% വരെ ഉയര്‍ന്നു