Entrepreneurship

35,000 രൂപയുടെ റൈറ്റോൾ പേനയുടെ പ്രത്യേകതയെന്ത് ?

Dhanam News Desk

കുട്ടിക്കാലം മുതല്‍ പേനയെ സ്‌നേഹിച്ചിരുന്ന ശ്രീനാഥ് വിഷ്ണു ബിസിനസ് വിപുലീകരണ വേളയില്‍ തന്റെ പാഷനെ തന്നെ മറ്റൊരു ബിസിനസ് ആശയമാക്കി. ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ പിറവിക്കും അത് കാരണമായി.

ശ്രീനാഥ് വിഷ്ണു റൈറ്റോളിന്റെ കഥ പറയുന്നു

More Videos

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT