സ്വര്‍ണ വില ഏറെ ദിവസമായി കാഴ്ചവയ്ക്കുന്ന നേരിയ കയറ്റിറക്കം ഇന്നും തുടര്‍ന്നു. ഇന്ന് ഗ്രാമിന് 10 രൂപ താഴ്ന്ന് ഇന്ന് വില 5,415 രൂപയായി. 80 രൂപ കുറഞ്ഞ് 43,320 രൂപയാണ് പവന്‍ വില.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 4,483 രൂപയിലെത്തി. സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് വില 76 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വിലയില്‍ മാറ്റമില്ല. 103 രൂപയിലാണ് ഇന്നും വ്യാപാരം.
Read DhanamOnline in English
Subscribe to Dhanam Magazine