ഇന്ത്യൻ ഫൂട്ട് വെയർ വിപണിയുടെ 50 ശതമാനം ഡിമാൻഡും മീറ്റ് ചെയ്യാൻ കെൽപ്പുള്ള ഒരു കമ്പനിയായി വികെസി വളർന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്?
കൊച്ചിയിൽ നടന്ന ധനം റീറ്റെയ്ല്‍ & ബ്രാൻഡ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിൽ ബ്രാഹ്മിന്‍സ് ഫുഡ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണുവിന്റെ ചോദ്യത്തിന് വികെസി ഗ്രൂപ്പ് എംഡി വി. നൗഷാദ് നൽകിയ മറുപടി എല്ലാ സംരംഭകരും കേട്ടിരിക്കേണ്ടത്:
Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here
Read DhanamOnline in English
Subscribe to Dhanam Magazine