Podcast

Podcast - ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

Sreerenjini

അടിയന്തര ഘട്ടങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ പലപ്പോഴും ആശ്വാസമാകുന്നത് ക്രെഡിറ്റ് കാര്‍ഡുകളാണ്. ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ സാമ്പത്തികബാധ്യതയായി മാറും. എന്നാൽ അല്പം ശ്രദ്ധിച്ചാൽ വളരെ ലാഭകരമായി ഉപയോഗിക്കാനുമാവും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ.

More Podcasts:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT