Retail

വളർച്ചയ്ക്ക് ബിസ്മി ഫണ്ട് കണ്ടെത്തിയത് ഇങ്ങനെ!

Dhanam News Desk

പൈസ എവിടുന്നാ വരുന്നേ അജ്മൽ? ധനം ബിസിനസ് മാഗസിന്റെ റീറ്റെയ്ല്‍ & ബ്രാൻഡ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിൽ നടന്ന പാനൽ ചർച്ചയ്ക്കിടെ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ ബിസ്മി ഗ്രൂപ്പ്‌ എം.ഡി. അജ്മലിനോട് ഉന്നയിച്ച ചോദ്യമാണിത്? പലപ്പോഴും റീറ്റെയ്ൽ രംഗത്ത് വിജയം കൈവരിച്ചവരോട് നാം ചോദിക്കണമെന്ന് ആഗ്രഹിച്ച ചോദ്യം.

ഇതിന് അജ്മൽ നൽകിയ മറുപടി റീറ്റെയ്ൽ വ്യപാരികൾക്ക് ഒരു പുതിയ കാഴ്ച്പ്പാട് സമ്മാനിക്കുന്നതായിരുന്നു. വീഡിയോ കാണാം:

More Videos

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT