Dr. Chackochen Mathai
ഫ്രാഞ്ചൈസി മാനേജ്‌മെന്റ് രംഗത്ത് പിഎച്ച്ഡിയുള്ള ഡോ. ചാക്കോച്ചന്‍ മത്തായിക്ക് മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്താണുള്ളത്. 850 ലേറെ സംരംഭകരെ ഫ്രാഞ്ചൈസിംഗ് രംഗത്തേക്ക് കൈപിടിച്ച് നടത്തിയിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായിയെ ഈ നമ്പറില്‍ ബന്ധപ്പെടാം - Ph: 9884051455, Web: www.franchisingrightway.com