

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)
സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വാഹനം, വീട്, മക്കളുടെ വിദ്യാഭ്യാസം വിവാഹം, … ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെയെല്ലാം മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. എന്തെല്ലാമാണ് ഈ സാഹചര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , ഇതാണ് ഇന്നത്തെ മണി ടോക് ചര്‍ച്ച ചെയ്യുന്നത്.
More Podcasts:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine