You Searched For "Funding"
സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാനൊരുങ്ങുകയാണോ? പണം കണ്ടെത്താനുള്ള വിവിധ സ്രോതസ്സുകള്‍ അറിയാം
ബിസിനസിന്റെ പ്രാരംഭ ഘട്ടത്തില്‍ ഫണ്ടിംഗ് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട, വിവിത സ്രോതസ്സുകളെക്കുറിച്ചറിയാം
കേരള കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 43.55 കോടി രൂപ അനുവദിച്ചു
നടപ്പുവര്‍ഷം 30,000 ടണ്‍ തോട്ടണ്ടി സംഭരിക്കും
എസ്.ബി.ഐ 2023-24ല്‍ 50,000 കോടി രൂപ സമാഹരിക്കും
മുന്‍ വര്‍ഷം 38,850 കോടി രൂപ സമാഹരിച്ചിരുന്നു
125 കോടി രൂപയുടെ മൂലധന നിക്ഷേപവപമായി മലയാളികളുടെ ഇ.വി സ്റ്റാര്‍ട്ടപ്പ് റിവര്‍
കമ്പനി അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്
33 കോടി രൂപ സമാഹരിച്ച് ക്രിപ്റ്റോ രംഗത്തെ മലയാളി സ്റ്റാര്‍ട്ടപ്പ് പ്യോര്‍
10 മാസം മുൻപ് മാത്രം തുടങ്ങിയ സംരംഭമാണ് പ്യോര്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അതിവേഗം കുറയുന്നു
മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം താരതമ്യേന മൃദുവായി തുടര്‍ന്നു
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യു എസ് ധനസഹായത്തിന് അവസരം
അഞ്ച് ലക്ഷം വരെ വൈ കോമ്പിനേറ്ററിന്റെ ധനസഹായം
സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണം 38% കുറഞ്ഞു
ഏഞ്ചലിസ്റ്റും ലെറ്റ്സ്വെഞ്ചറും യഥാക്രമം 372, 365 ഇടപാടുകളോടെ മികച്ച നിക്ഷേപക സ്ഥാനം നേടി
ബ്ലോക്ക് ഡീലുകളിലൂടെ അദാനി കമ്പനികള്‍ക്ക് അടിയന്തിര സഹായം എത്തിയതിങ്ങനെ
അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്സ്മിഷന്...
ബദല്‍ ധനകാര്യ സംവിധാനങ്ങള്‍ തേടി സ്റ്റാര്‍ട്ടപ്പുകള്‍
വൈവിധ്യമാര്‍ന്ന സഹായങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് സ്റ്റാര്‍ട്ടപ്പുകളെ ഈ കമ്പനികളിലേക്ക്...
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം ജനുവരിയില്‍ 96 കോടി ഡോളറായി
അക്സെല്‍, സെക്വോയ ക്യാപിറ്റല്‍, വൈ കോമ്പിനേറ്റര് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകര്‍
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണത്തില്‍ ഇടിവ്
ഇന്ത്യയുടെ ഫിന്‍ടെക് മേഖലയിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് 2022ല്‍ യുണികോണ്‍ പദവി ലഭിച്ചത്