You Searched For "Reliance Industries"
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍സ്ട്രീസ് 25,500 കോടി രൂപ കടമെടുക്കുന്നു, ആവശ്യം ഇതാണ്
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 3.36 ലക്ഷം കോടി രൂപ കടമുണ്ട്
പെപ്സിക്കും കൊക്കകോളയ്ക്കും ചങ്കിടിപ്പ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ അംബാനി; വിപണി പിടിക്കാന്‍ വിലയുദ്ധം
മൊബൈല്‍ ഫോണും ജിയോയും ആരംഭിച്ചപ്പോള്‍ ഉപയോഗിച്ച തന്ത്രമായിരിക്കും കോള വിപണി പിടിക്കാന്‍ അംബാനി പയറ്റുക
റിലയന്‍സ് നിക്ഷേപകര്‍ക്ക് ദീപാവലി സമ്മാനം, ബോണസ് ഇഷ്യുവിന് അനുമതി; ആര്‍ക്കൊക്കെ കിട്ടും?
റെക്കോഡ് തീയതിയും മറ്റു വിശദാംശങ്ങളും അറിയാം
ചാനല്‍ നടത്തിപ്പില്‍ 'കൈപൊള്ളി' അംബാനി; നഷ്ടം കൂടുന്നു, വരുമാനം കുറയുന്നു; റിലയന്‍സിന് പരീക്ഷണകാലം
മലയാളത്തിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസ്ഥാനങ്ങളിലും നെറ്റ്വര്‍ക്ക് 18 മീഡിയയ്ക്ക് സാന്നിധ്യമുണ്ട്
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്സില് കണ്ണുവച്ച് മുകേഷ് അംബാനി, ലക്ഷ്യം മാധ്യമ മേഖല കൈപ്പിടിയിലാക്കാന്‍
സരിഗമയുമായും ധര്‍മ പ്രൊഡക്ഷന്‍സ് ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു
പിള്ളേരെ 'കളിപ്പിച്ച്' കോടികള്‍ കൊയ്യാന്‍ അംബാനിയും; പുതിയ ബിസിനസിലേക്ക് റിലയന്‍സ്
ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ ഈ രംഗത്തേക്ക് നിരവധി ഇന്ത്യന്‍ കമ്പനികള്‍ വരുന്നുണ്ട്
വില ₹ 1000 കോടി, ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 വിമാനം സ്വന്തമാക്കി മുകേഷ് അംബാനി
ഒറ്റ പറക്കലില്‍ വിമാനത്തിന് 11,770 കിലോമീറ്റർ ദൂരം സഞ്ചരിക്കാന്‍ സാധിക്കും
ജോക്കിക്കും വീസ്റ്റാറിനും പുതിയ എതിരാളി, അടിവസ്ത്രം വില്ക്കാന് റിലയന്‍സും രംഗത്ത്; കൂട്ടിന് ഇസ്രയേലി കമ്പനി
2025ഓടെ ഇന്ത്യന്‍ അടിവസ്ത്ര മാര്‍ക്കറ്റ് 75,466 കോടി രൂപയുടേതാകും, ഇതാണ് റിലയന്‍സിന്റെ ലക്ഷ്യവും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒന്നാംപാദ ലാഭത്തില്‍ ഇടിവ്, ജിയോയ്ക്ക് ലാഭം കൂടി
എണ്ണ-വാതക വില ഉയര്‍ന്നതും മികച്ച ഡിമാന്‍ഡും വരുമാനം കൂട്ടി
ഡോളറിലും ദിര്‍ഹത്തിലും രൂപയിലുമല്ല; റൂബിളില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ റിലയന്‍സ്
റഷ്യയുടെ റോസ്നെഫ്റ്റ് കമ്പനിയില്‍ നിന്നാണ് ക്രൂഡോയില്‍ വാങ്ങുക
റിലയന്‍സിന്റെ നാലാം പാദ ലാഭത്തില്‍ ഇടിവ്; വിറ്റുവരവ് ₹10 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി
ഓഹരിയൊന്നിന് 10 രൂപ ലാഭവീതം പ്രഖ്യാപിച്ചു, ജിയോയുടെ ലാഭം ₹5,337 കോടിയായി
ജിയോ ഫിനാന്‍ഷ്യലിന്റെ ലാഭത്തില്‍ വളര്‍ച്ച; വരുമാനവും ഓഹരി വിലയും മറ്റ് വിശദാംശങ്ങളും നോക്കാം
സ്റ്റോക്ക് ബ്രോക്കിംഗ് രംഗത്തേക്കും കടക്കുന്നതായി അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു