You Searched For "Sales"
ഉപയോക്താക്കളുടെ തീരുമാനങ്ങളെ അറിയാന്‍ ശ്രമിക്കൂ; വില്‍പ്പന വളര്‍ച്ച നേടൂ
ഒരു ഉത്പന്നം വാങ്ങാന്‍ തീരുമാനമെടുക്കുന്ന ഉപയോക്താക്കള്‍ അഞ്ച് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു
വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്, രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതി കുറയുന്നു
സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഓപ്പോയും വിവോയും തൊട്ടു പിന്നില്‍
ട്രാന്‍സിനെ മോഡലാക്കി പരസ്യ ക്യാംപെയ്ന്; ബഡ്വൈസര് ബിയര്‍ വില്‍പ്പന ഇടിഞ്ഞു
ആറു ദിവസത്തിനുള്ളില്‍ മാതൃകമ്പനിയുടെ ഓഹരി മൂല്യത്തില്‍ 500 കോടി ഡോളറിന്റെ കുറവ്
വിഷു കണി ഒരുക്കാന്‍ പ്ലാസ്റ്റിക്ക് കണിക്കൊന്ന, വിലയും തുച്ഛം
മൂന്ന് തട്ടുകളിലായി പൂക്കളും 8 -10 ഇലകളും ഉള്ള ഒരു പിടി കണിക്കൊന്ന 30 രൂപ മുതല്‍ ലഭിക്കും
പലചരക്ക് കടകള്‍ കൂടി, മാര്‍ച്ചില്‍ ഗ്രാമീണ മേഖലകളില്‍ വില്‍പ്പന ഉയര്‍ന്നു
നഗരങ്ങളില്‍ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
വൈദ്യുത വാഹനങ്ങളോട് കമ്പം കൂടുന്നു
2023 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റത് 10 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍
ഇന്ത്യൻ കമ്പോളത്തിൽ കൂടുതൽ സജീവമാകാൻ ആപ്പിൾ
മൊത്തം വില്‍പ്പന 5% ഇടിഞ്ഞപ്പോഴും കമ്പനി കഴിഞ്ഞ പാദത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി
ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു
ഇരുചക്ര വൈദ്യുത വാഹന വില്‍പ്പന 84 ശതമാനവും, ത്രീ വീലര്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന 87 ശതമാനവും ഉയര്‍ന്നു
കോവിഡിന് ശേഷവും മികച്ച വളര്‍ച്ചയോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്
ഡാബര്‍, മാരിക്കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇമാമി തുടങ്ങിയ എഫ്എംസിജി കമ്പനികളുടെ നിരവധി ഉല്‍പ്പന്നങ്ങളാണ്...
എസി, റഫ്രിജറേറ്റര്‍ വില്‍പ്പന 'ചൂട്' പിടിക്കുന്നു
വില്പന ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് പ്രതീക്ഷ
എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ചെറിയ പാക്കറ്റുകള്‍ മതി
ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍, അതിനാല്‍ വലിയ പാക്കറ്റുകളുടെ വിതരണം കുറച്ചിട്ടുണ്ട്
വില്‍പ്പന വളര്‍ച്ചയില്‍ തിളങ്ങി നോക്കിയ
ആഗോള വിപണിയില്‍ വില്‍പ്പന 11% ഉയര്‍ന്നു; ഇന്ത്യയില്‍ 129% വര്‍ധന