You Searched For "entrepreneurship"
സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശില്പശാല
കളമശ്ശേരി കെ.ഐ.ഇ.ഡി കാമ്പസില്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും
ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ ട്രേഡ്മാര്‍ക് പരിരക്ഷ ലഭിക്കുമോ?
യാഹുവും ആകാശ് അറോറയും തമ്മിലുള്ള സുപ്രധാന കേസ് നല്കുും ഇതിനുള്ള ഉത്തരം
പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവർക്കും അടുത്ത ഘട്ടത്തിലേക്ക് ചുവടു വെ ക്കുന്നവർക്കും ഒരു മാർഗരേഖ
ബിസിനസിനെ അടുത്ത തലത്തിേലക്ക് ഉയർത്തുകയെന്നാൽ വളര്‍ച്ച മാത്രമല്ല ലക്ഷ്യം. മറിച്ച് സുസ്ഥിരമായി അതേ പാതയില്‍...
സംരംഭം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് തടസം നേരിടുന്നുണ്ടോ? പരാതി നല്കിയാല് 30 ദിവസത്തിനുള്ളില്‍ പരിഹാരം
സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം
ബിസിനസ് ആരംഭിക്കുന്നവര്‍ പരിശോധിക്കേണ്ട 3 ഘടകങ്ങള്‍
വിവിധ ബിസിനസ് ആശയങ്ങളുമായി നടക്കുന്നവര്‍ക്ക് മികച്ചത് തിരഞ്ഞെടുക്കാനുള്ള വഴി
ഒരു സംരംഭത്തില്‍ എത്ര സ്ഥാപകര്‍ വരെ ആകാം, അതിനുമുണ്ടോ വിജയാനുപാതം?
കൂടുതല്‍ സഹസ്ഥാപകരുണ്ടെങ്കില് കമ്പനിയെ വളര്‍ത്തുന്നതിനുപകരം ബന്ധങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും
ബിസിനസിനെ അടയാളപ്പെടുത്താൻ 2 മിനിറ്റ് എലിവേറ്റർ പിച്ച്; ഉള്‍പ്പെടുത്തണം ഈ 4 കാര്യങ്ങൾ
ഒരു സിനിമാക്കഥ അഭിനേതാക്കൾക്ക് 'വൺ ലൈനറി'ലൂടെ മനസിലാക്കികൊടുക്കുന്നതുപോലെയാണ് ബിസിനസിൽ എലിവേറ്റർ പിച്ച്
സംരംഭക വര്‍ഷം: 4 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് മന്ത്രി രാജീവ്; നിക്ഷേപം ₹12,000 കോടി
2022 ഏപ്രില്‍ ഒന്നിനാണ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്
സംരംഭം ഏതുമാകട്ടെ, വായ്പ ബാങ്ക് ഓഫ് ബറോഡ തരും
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്
മനുഷ്യ വിഭവശേഷി കരുത്താക്കി കേരളത്തിന് മുന്നേറാം: തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്
കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന 12-ാമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസിലൂടെ; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?
എം.എസ്.എം.ഇ സംരംഭകര്‍ക്ക് 'ജെമ്മി'ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍