You Searched For "Reliance Industries"
അംബാനി-അദാനി സംയുക്ത സംരംഭം വരുന്നൂ, അദാനിക്കമ്പനിയുടെ ഓഹരി വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരായ ഇരുവരും ഒരു സംരംഭത്തിനായി ഒന്നിക്കുന്നത് ആദ്യം
റഷ്യന്‍ എണ്ണയോട് മുഖംതിരിച്ച് ഇന്ത്യയും; ഇനി വാങ്ങുക അമേരിക്കയുടെ ക്രൂഡോയില്‍
വരുന്നൂ മൂന്ന് വമ്പന്‍ എണ്ണക്കപ്പലുകള്‍; അമേരിക്കന്‍ എണ്ണ ഏപ്രില്‍ മുതല്‍ എത്തിത്തുടങ്ങും
ഡിസ്നി-വയാകോം വമ്പന്‍ ലയനം: റിലയന്‍സ് 11,500 കോടി നിക്ഷേപിക്കും; നയിക്കാന്‍ നിത അംബാനി
രാജ്യത്തെ വിനോദ-മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി ഡിസ്നി ഇന്ത്യയും റിലയന്‍സ് വയാകോം 18നുമായി ലയിച്ചുണ്ടാകുന്ന...
പുതിയ നേട്ടത്തില്‍ ജിയോ ഫിന്, വിപണി മൂല്യം ആദ്യമായി ₹2 ലക്ഷം കോടി കടന്നു
റിലയന്‍സ് ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയും റെക്കോഡില്‍
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് പരിഹാരം, പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് റിലയന്‍സ്
ഇന്ത്യയില്‍ ആദ്യമായി കെമിക്കല്‍ റീസൈക്ളിംഗിലൂടെ വൃത്താകൃതിയിലുള്ള പോളിമറുകള്‍ നിര്‍മിച്ചു
റിലയന്‍സ്-ഡിസ്നി ലയനം ഫെബ്രുവരിയോടെ; പിറക്കുന്നത് മാധ്യമ ഭീമന്
സ്റ്റാര്‍ ഇന്ത്യ ചാനലുകളുടെ നിയന്ത്രണം റിലയന്‍സിന്റെ കൈകളിലേക്ക്
കഴിഞ്ഞ 5 വര്‍ഷത്തില്‍ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ധനികരാക്കിയത് ഈ ഓഹരി
ഏറ്റവും വേഗത്തില്‍ നിക്ഷേപം വളര്‍ത്തിയതും സ്ഥിരതയാര്‍ന്ന നിക്ഷേപം നല്കിയതും കൂടാതെ നാല് വിഭാഗങ്ങളിലും മികച്ച് നിന്ന...
ഇന്ത്യയുടെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളുമായി മുകേഷ് അംബാനി
റിലയന്‍സിന്റെ മാള്‍ മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നവംബര്‍ 1 ന് തുറക്കും
ഹോട്ട്സ്റ്റാറും മുകേഷ് അംബാനിയുടെ കൈകളിലേക്ക്?
വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യ ബിസിനസ് ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
റിലയന്‍സ് ചിപ്പ് നിര്‍മ്മാണത്തിലേക്കും; ഇസ്രായേല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ നീക്കം
നേരത്തേ ഇതേ കമ്പനിയെ ഏറ്റെടുക്കാന്‍ ഇന്റല്‍ ശ്രമിച്ചെങ്കിലും വേണ്ടെന്ന് വച്ചിരുന്നു
ജിയോ ഫിനാന്‍ഷ്യലിന്റെ ലാഭത്തില്‍ 101% കുതിപ്പ്; ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ ഫലം
ഓഹരി വില ഇപ്പോഴും ലിസ്റ്റിംഗ് വിലയേക്കാള്‍ വലിയ താഴ്ചയില്‍
അംബാനിയുടെ 3 മക്കളും ബോർഡിലേക്ക്; റിലയന്‍സ് എ.ജി.എം പ്രഖ്യാപനങ്ങള്‍ കാണാം
നിത അംബാനി ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും ഇറങ്ങുന്നു