You Searched For "sundar pichai"
എ.ഐ യുദ്ധം മുറുകുന്നു; പിടിച്ചു നില്ക്കാന് ഗൂഗിള്‍; ഉയര്‍ന്ന പദവികളിലുള്ളവരെ പിരിച്ചു വിടുമെന്ന് സുന്ദര്‍ പിച്ചെ
മാനേജര്‍മാര്‍, ഡയരക്ടര്മാര്, വൈസ് പ്രസിഡന്റുമാര്‍ എന്നീ പദവികളിലുള്ളവരുടെ എണ്ണം കുറയും
സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ജാഗ്രതൈ! ഗൂഗ്ളിന്റെ 25% കോഡിംഗും ചെയ്യുന്നത് എ.ഐ
ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇത് വ്യക്തമാക്കിയത്
സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും കേരളത്തിലേക്ക്? 'കേരളീയ'ത്തില്‍ പങ്കെടുക്കുക ആഗോള പ്രമുഖര്‍
മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോവിഡിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക സെഷനും ഉണ്ടാകും
'ഗിഫ്റ്റ് സിറ്റി'യില്‍ ഗൂഗ്ളിന്റെ ഫിന്‍ടെക് ഹബ് തുറക്കും: സുന്ദര്‍ പിച്ചൈ
ഇന്ത്യയിലുള്ള നിക്ഷേപം തുടരുമെന്നും സുന്ദര്‍ പിച്ചൈ
12,100 കോടി ആസ്തി: പിച്ചൈയേക്കാള്‍ സമ്പന്നന് ഗൂഗിളിന്റെ ഈ കോട്ടയംകാരന് സി.ഇ.ഒ
ഇന്ത്യന്‍ വംശജ സി.ഇ.ഒമാരില്‍ രണ്ടാമത്തെ വലിയ സമ്പന്നനാണ് തോമസ് കുര്യന്
നിര്‍മിത ബുദ്ധി ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനിലും
ഗൂഗ്ള്‍ ഉത്തരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും
ഗൂഗിളിന് "ChatGPT" ഭയം; തയ്യാറെടുപ്പുകള്‍ തുടങ്ങി, ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി സുന്ദര്‍ പിച്ചെ
ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് ചാറ്റ് ജിപിടി ഭീഷണി ആയേക്കാം എന്ന വിലയിരുത്തലിലാണ് നടപടികള്‍
ആര്‍ക്കൊക്കെ ലോട്ടറിയടിക്കും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ഗൂഗിള്‍
നിക്ഷേപിക്കുന്ന തുകയുടെ നാലില്‍ ഒന്നും വനിതകള്‍ നേതൃത്വം നല്കുന്ന സംരംഭങ്ങള്‍ക്കാവും ഗൂഗിള്‍ നല്‍കുക
ടിക്ക്ടോക്ക് പണിയാവുന്നു; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്
പ്രതിസന്ധി മുന്നില്‍ കണ്ട് ഓഗസ്റ്റില്‍ തന്നെ പുതിയ നിയമനങ്ങള്‍ കമ്പനി നിര്‍ത്തിയിരുന്നു
'മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ ഏത് പ്രസ്ഥാനത്തിനും വളരാം': സുന്ദര്‍ പിച്ചൈ ജീവനക്കാരോട് പറഞ്ഞത്
ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ക്രിയാത്മകമായി എന്ത് ചെയ്യണം?
യഥാര്‍ത്ഥ ലോകത്തിന് വേണ്ടിയെന്ന് സുന്ദര്‍ പിച്ചൈ, വാച്ച് മുതല്‍ ട്രാന്സ്ലേറ്റര് കണ്ണട വരെ ; ഗൂഗിള്‍ I/O വിശേഷങ്ങള്‍
ആപ്പുകളില്‍ ഓഗ്മെന്റ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍
ഇന്ത്യക്കാരെ പുകഴ്ത്തി ഇലോണ്‍ മസ്ക്; ടെക്ക് ഭീമന്മാരുടെ ഇന്ത്യന്‍ സിഇഒമാരെ അറിയാം
ടെക്ക് കമ്പനികളിലെ ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്